ഇന്ത്യയിലെ മെഡിക്കൽ പരിശോധനാ സൗകര്യങ്ങളെ പ്രശംസിച്ച് ഒരു റഷ്യൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. “ഇന്ത്യ ജീവിക്കുന്നത് 2050-ലാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, തനിക്ക് പെട്ടെന്ന് ഒരു രക്തപരിശോധന നടത്തേണ്ടി വന്നതിനെക്കുറിച്ച് ക്സേനിയ വിവരിക്കുന്നുണ്ട്. സാധാരണയായി ഇത്തരം പരിശോധനകൾക്കായി രാവിലെ ഭക്ഷണം കഴിക്കാതെ ക്ലിനിക്കുകളിൽ പോകേണ്ടി വരാറുണ്ട്. എന്നാൽ അതിനുപകരം അവർ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഒരു സർവീസ് ആണ് തിരഞ്ഞെടുത്തത്. ഒരു ലാബ് ടെക്നീഷ്യൻ പരിശോധനാ കിറ്റുമായി അവരുടെ Read More…
Tag: healthcare
വെറും 252 രൂപ, ഇന്ത്യയിൽ മരുന്നിന് ഇത്ര വിലക്കുറവോ? അമ്പരന്ന് വിദേശ വനിത; ഇനി താമസം ഇങ്ങോട്ടേക്ക്!
ഭാരതത്തിലെ മരുന്നുകളുടെ കുറഞ്ഞ വില കണ്ട് അത്ഭുതപ്പെട്ട ഒരു വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 25 വയസ്സുകാരിയായ ഐനസ് ഫാരിയ എന്ന യാത്രക്കാരി കേരളത്തിലെ മൺറോ തുരുത്തിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. തന്റെ ചുമയ്ക്ക് മരുന്ന് വാങ്ങാൻ എത്തിയ ഐനസിന് ഒരു കുപ്പി ചുമ സംഹാരിയും മൂന്ന് പാക്കറ്റ് തൊണ്ടവേദനയ്ക്കുള്ള ഗുളികകളും ലഭിച്ചു. ഇതിനെല്ലാം കൂടി വെറും 252 രൂപ മാത്രമാണ് ബില്ല് വന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ഉയർന്ന Read More…
ആശുപത്രിയില്‍ നിന്നും രോഗം ? പ്രശ്‌നം അല്‍പ്പം ഗൗരവമാണ്, പരിഹാരം എങ്ങനെ?
പണം കൊടുത്ത് ആശുപത്രിയിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി തിരിച്ചുപോരുമ്പോള്‍ നമുക്കില്ലാതിരുന്ന മറ്റു ചില രോഗങ്ങള്‍ക്കൂടി സമ്മാനമായി ലഭിച്ചാലെങ്ങനെയിരിക്കും? അവയാണ് ആശുപത്രിജന്യരോഗങ്ങള്‍ അഥവാ നോസോകോമിയല്‍ ഇന്‍ഫെക്ഷനുകള്‍. (Nosocomial Infection). എന്താണ് ആശുപത്രിജന്യരോഗങ്ങള്‍? രോഗചികിത്സാര്‍ത്ഥം ഒരാശുപത്രിയിലെ വാസം മൂലമോ രോഗനിര്‍ണ്ണയ പരിശോധനകള്‍ വഴിയോ രോഗിക്ക് മുന്‍പ് ഇല്ലാതിരുന്ന ഏതെങ്കിലും അണുബാധയോ രോഗങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അവയെ പൊതുവായി ആശുപത്രിജന്യരോഗങ്ങള്‍ എന്നു വിളിക്കാം. സാധാരണയായി ആശുപത്രിയില്‍ അഡ്‌മിറ്റായി 48 മണിക്കൂറിനുശേഷം മുതല്‍ ഡിസ്‌ചാര്‍ജായിക്കഴിഞ്ഞ് 30 ദിവസംവരെയുള്ള കാലയളവില്‍ ഉണ്ടാവുന്ന പുതിയ അണുബാധകളാണ് ഈ പട്ടികയില്‍ Read More…
നല്ല ആരോഗ്യം വേണോ? നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ
നല്ല ആരോഗ്യം നേടിയെടുക്കാൻ മികച്ച പരിശ്രമം ആവശ്യമാണ്. ശ്രദ്ധയോടും, ചിട്ടയോടും കൂടി വേണം ആരോഗ്യകരമായ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ . ചെയ്യുന്ന പ്രവർത്തികൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെങ്കിൽ ഒരു മടിയും കൂടാതെ അവ തുടർന്നു കൊണ്ടു പോകാനുള്ള ഒരു മനസ് നിങ്ങൾക്ക് ആവശ്യമാണ്. ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. രണ്ടാമതായി, ആ ലക്ഷ്യത്തിലേക്ക് ചെറിയ ചുവടുകൾ ഉറപ്പിക്കുക . മൂന്നാമതായി ആദ്യ പ്ലാനിൽ എന്തെങ്കിലും പിഴവുകൾ Read More…




