Health

തുടര്‍ച്ചയായി ഇരുന്നാണോ ജോലി ചെയ്യുന്നത്? ഇരിപ്പുവശം ശരിയാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. തുടര്‍ച്ചയായി ഇരിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതോടൊപ്പം ഉറക്കക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. നടുവു നിവര്‍ത്താതെ വളഞ്ഞുകൂടിയുള്ള ഇരിപ്പ്, നടുവിന്റെ താഴ്ഭാഗത്ത് താങ്ങ് നല്‍കാത്ത കസേരയുടെ ഉപയോഗം എന്നിവയൊക്കെ നട്ടെല്ലിന്റെ പേശികള്‍ക്കും കഴുത്തിനും ആയാസമുണ്ടാക്കും. ഇരിപ്പിന്റെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങള്‍ തടയാന്‍ അരമണിക്കൂര്‍ വ്യായാമം മതിയാകില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് മൂന്ന് മണിക്കൂറില്‍ കുടുതല്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി Read More…

Health

ദിവസേന കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ! മുന്നറിയിപ്പുമായി ഡോക്ടർമാർ

ദിവസവും രണ്ടു​നേരവും കുളിക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത് എന്ന് കരുതുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്ഥിരമായി കുളിക്കുന്നത് ചർമ്മത്തിന് ദോഷകരമാകുമെന്ന് ഡെർമറ്റോളജിസ്റ്റുകളുടെ പഠനവും മുന്നറിയിപ്പും. ദിനംപ്രതി കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ ചൂടുവെള്ളവും, കഠിനമായ സോപ്പും സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ദുർബലമാക്കും. നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിന് സ്വാഭാവിക എണ്ണ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ഇത് നഷ്ടപ്പെടുന്നത് ചർമ്മം വരണ്ടതാക്കാനും അണുബാധകൾക്ക് സാധ്യത കൂട്ടാനും കാരണമാകും. അമിതമായി കുളിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മ കാൻസറിനുള്ള Read More…

Lifestyle

നല്ല ഉറക്കത്തിനായ് കിടക്കവിരിപ്പ് എ​‍ത്രനാള്‍ കൂടുമ്പോള്‍ മാറ്റണം?

വ്യത്യസ്തമായ ഒരോ ദിവസങ്ങൾക്ക് ശേഷവും കിടക്കയിൽ കയറി പുതുതായി വിരിച്ചിട്ടുള്ള വിരിപ്പുകളുടെ സുഗന്ധത്തിൽ മയങ്ങി ഉറങ്ങുന്നത് ആർക്കാണ് ഇഷ്ടമാകാത്തത്? എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിൽ, കിടക്ക വിരിപ്പുകൾ പതിവായി മാറ്റുന്നതിൽ വീഴ്ച വരാറുണ്ടാകും. എത്ര തവണ വിരിപ്പ് മാറ്റണം എന്നതിനു പലരും മറുപടി അറിയാതെ പോകാറുണ്ട്. സാധാരണഗതിയിൽ, കിടക്ക വിരിപ്പ് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ഒരിക്കൽ കഴുകേണ്ടതാണ്. എന്നാൽ അലർജി ഉള്ളവർ, മൃഗങ്ങളുമായി ഒരു വീട്ടിൽ കഴിയുന്നവർ, അതുകൂടാതെ വളരെ വിയർക്കുന്നവർ എന്നിവർ Read More…

Health

മുപ്പത് പിന്നിട്ട സത്രീയാണോ നിങ്ങള്‍ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജീവിതത്തിരക്കിനിടയിൽ മുപ്പത് വയസ് പിന്നിട്ട സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കണ്ടെത്താനാവാതെ വരുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൃത്യമായ ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകുന്നു: ദൈനംദിന ശ്രദ്ധ നാരങ്ങാവെള്ളം: ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. മുഖസംരക്ഷണം: Read More…

Health

നിങ്ങൾക്കു നടുവേദനയുണ്ടോ? ഇത് ഒരു രോഗലക്ഷണമാകാം, ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്‌

ഇന്ന്‌ ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രലാപ്‌സ്. പ്രായമായവരിലാണ്‌ ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്‌. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല്‌ . ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്‌ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്‌ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ Read More…

Healthy Food

ഏത്തപ്പഴം നല്ലതു തന്നെ… പക്ഷേ വെറും വയറ്റില്‍ കഴിച്ചാല്‍…

മനുഷ്യന്റെ ആരോഗ്യപരിപാലനത്തില്‍ പ്രാതലിന് വലിയ പങ്കുണ്ട്. സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും മറ്റും എളുപ്പം പരിഗണിച്ച് വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഏത്തപ്പഴം അടിസ്ഥാനപരമായി അസിഡിക്കാണ്. അതിനാല്‍ വെറും വയറ്റില്‍ അത് കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യും. ഇതില്‍ വലിയ അളവില്‍ പൊട്ടാസ്യമുണ്ട്. ഇത് വെറും വയറ്റില്‍ ഉളളില്‍ ചെല്ലുന്നത് നന്നല്ല. എന്നാല്‍ ഏത്തപ്പഴം നുറുക്കിയതില്‍ കുതിര്‍ത്തു വച്ച ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിച്ചാല്‍ അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും. ഇതില്‍ വലിയ അളവില്‍ സ്വാഭാവിക മധുരമുണ്ട്. Read More…

Health

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം. വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ഓസ്റ്റിയോ ആർതറൈറ്റിസ്, അണുബാധ, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന Read More…

Healthy Food

കരള്‍ ശുദ്ധീകരിക്കും, വിഷാംശം പുറന്തള്ളും; പടവലങ്ങ നിസാരക്കാരനല്ല

പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വിടില്ല. നാം അധികമൊന്നും ഇഷ്ടപ്പെടാത്ത പടവലങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പടവലങ്ങ കരള്‍ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം കൂട്ടുന്നു. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളിലൊന്നാണ് പടവലങ്ങ. ചൂടുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടലവങ്ങ സഹായിക്കും. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടലവങ്ങയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് പല രോഗങ്ങളെയും അകറ്റിനിര്‍ത്തുന്നു. പഥ്യം Read More…

Health

പുകവലി നിർത്താൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..

നിങ്ങളുടെ പുകവലി ശീലം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണോ? പുകവലി കാരണം നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പുകവലി ഉപേക്ഷിക്കാന്‍ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് മടുത്തോ? വിഷമിക്കേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. പുകവലി ഉപേക്ഷിച്ച മിക്ക ആളുകളിലും നിക്കോട്ടിനോടുള്ള തീവ്രമായ ആസക്തി നിമിത്തം ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, നിരാശ അക്ഷമ എന്നിവ ഉണ്ടാകുന്നു. പുകവലി എങ്ങനെ ഉപേക്ഷിക്കാം? ചില വിദ്യകൾ ഇതാ പുകവലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് ശക്തമായ, വ്യക്തിപരമായ കാരണം ആവശ്യമാണ്. പുകവലിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനോ Read More…