കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ഒരു മുട്ടയുണ്ട്, ‘ലോഞ്ചിവിറ്റി എഗ്ഗ് എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇതൊരു സാധാരണ മുട്ടയല്ല. അതുകൊണ്ട് തന്നെയാകണം ഈ മുട്ട വൈറലായതും. ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്. എന്നാൽ ഈ മുട്ടയ്ക്കായി വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണം വരെ യാത്ര ചെയ്യണം. എല്ലാം Read More…
Tag: health secret
തന്റെ 5 ആരോഗ്യരഹസ്യങ്ങളുമായി 100 വയസ്സുകാരി, പക്ഷേ മകള്‍ വെളിപ്പെടുത്തുന്നതാണ് ‘യഥാര്‍ത്ഥരഹസ്യം’?
മേരി കൊറോണിയോസ് എന്ന അമേരിക്കൻ വനിത തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്, ആഴ്ചയിൽ പലതവണ വ്യായാമം ചെയ്യാൻ പോകാറുള്ള ഫിറ്റ്‌നസ് ക്ലബിൽ വെച്ചാണ്. നൂറാം വയസ്സിലെത്തിയ ഇവര്‍ തന്റെ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്റെ അഞ്ച് രഹസ്യങ്ങൾ പങ്കുവെച്ചു. ജീവിതത്തിലെ സന്തോഷങ്ങൾ ആസ്വദിക്കുക, സ്ഥിരമായ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് അവരുടെ ആരോഗ്യ രഹസ്യങ്ങൾ. അഞ്ച് രഹസ്യങ്ങൾ ശരീരത്തിന് കരുത്ത് നൽകുക അടിവയറിന് ബലം നൽകുന്ന ‘സിറ്റ് ടു സ്റ്റാൻഡ്’ എന്ന വ്യായാമം അവർ 10 മുതൽ 15 തവണ Read More…
കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..
ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…



