Health

തലവേദന വരുമ്പോള്‍തന്നെ മരുന്ന് കഴിയ്ക്കരുതേ… ആശ്വാസം ലഭിയ്ക്കാന്‍ ഇങ്ങനെ ചെയ്യാം

മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയതത് കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. തലവേദന വന്നാല്‍ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് എടുത്ത് കഴിക്കും. എന്നാല്‍, ഇടയ്ക്കിടയ്ക്ക് Read More…

Featured Myth and Reality

ചായ കുടിച്ചാല്‍ തലവേദന മാറുമോ ? ‘‘എന്റെ ചായ കിട്ടിയില്ല, ഭയങ്കര തലവേദന’ !

“രാവിലെ എനിക്ക് എന്റെ ചായ കിട്ടിയില്ല, അതുകൊണ്ട് ഭയങ്കര തലവേദന.” നിങ്ങൾ ഈ വാചകം ആരിൽനിന്നൊക്കെ കേട്ടിണ്ടുണ്ടാവും?. എല്ലാ ഇന്ത്യൻ വീടുകളിലും ഒരു പ്രധാന പാനീയമാണ് ചായ. ദൈനംദിന ശീലമായിക്കഴിഞ്ഞ ചായയില്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍പോലുമാവില്ല. സമയത്ത് ചായ കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ തുടങ്ങും തലവേദന. എന്നാൽ ചായയ്ക്ക് തലവേദനയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായ നിങ്ങളുടെ തലവേദനയെ നേരിട്ട് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യില്ല. വിദഗ്ധര്‍ പറയുന്നു, “തലവേദനയും ചായയുടെ ഉപഭോഗവും തമ്മിൽ നേരിട്ട് തെളിവുകളൊന്നുമില്ലെങ്കിലും, Read More…

Oddly News

അഞ്ചുമാസമായി കടുത്ത തലവേദന; പരിശോധിച്ചപ്പോള്‍ മൂക്കിനുള്ളില്‍ ചോപ്‌സ്റ്റിക്, ഇതെങ്ങിനെയെന്ന് ഡോക്ടര്‍മാര്‍?

കഠിനമായ തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയയാളുടെ തലയോട്ടിക്കുള്ളില്‍ കണ്ടെത്തിയത് ഒരു ജോഡി ചോപ്‌സ്റ്റിക്. വിയറ്റ്‌നാംകാരന്റെ തലയോട്ടിയില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ചോപ്‌സ്റ്റിക്കുകള്‍ കണ്ടെത്തിയത്. അഞ്ചുമാസമായി കഠിനമായ തലവേദനയെ തുടര്‍ന്നായിരുന്നു പരിശോധന. കഠിനമായ വേദനയും ദ്രാവക നഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 25 ന് ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലേക്ക് ഇയാള്‍ പോയി. ഡോക്ടര്‍മാര്‍ നിരവധി കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്‌കാനുകള്‍ (സിടി) സ്‌കാനുകള്‍ നടത്തി. ഇയാള്‍ക്ക് അപൂര്‍വവും ജീവന്‍ നഷ്ടപ്പെടുത്തുന്നതുമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയായ ടെന്‍ഷന്‍ ന്യൂമോസെഫാലസ് ഉണ്ടെന്ന് Read More…

Health

രാവിലെ ഉണരുമ്പോള്‍ തലവേദന തോന്നാറുണ്ടോ?

രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവെപ്പടാറുണ്ട്. ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഈ തലവേദന മതിയാകും. ഉണരുമ്പോഴുള്ള തലവേദനയുടെ കാരണങ്ങള്‍ പലതാണ് അറിയാം. ഉറക്കമില്ലായ്മ-രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അമിത ഉറക്കം- കൂടുതല്‍ നേരം കിടന്നുറങ്ങുന്നതുവഴി ശരീരത്തിലെ ബയോജളിക്കല്‍ ക്ലോക്ക് താളം തെറ്റാം. ഇത് തലവേദനയിലേയ്ക്ക് നയിക്കാം. വിഷാദരോഗവും ഉത്കണ്ഠയും- വിഷാദരോഗവും ഉത്കണ്ഠയും മൈഗ്രെയിന്‍ ഉണ്ടാക്കുകയും ഇതുവഴി തലവേദനയുണ്ടാകയും ചെയ്യാം. കഴുത്തിലും പേശികളിലും സമ്മര്‍ദം- ശരീയായ പൊസിഷനില്‍ അല്ലാതെ Read More…