Celebrity

അംബാനിയുടെ ജോലിക്കാരനായ വാക്കര്‍ ബ്ളാങ്കോയും അനന്യാപാണ്ഡേയും തമ്മില്‍ എന്തെങ്കിലുമുണ്ടോ?

അംബാനിമാരുടെ ജോലിക്കാരനായ വാക്കര്‍ ബ്ലാങ്കോയും നടി അനന്യാ പാണ്ഡേയും തമ്മില്‍ എന്തെങ്കിലുമുണ്ടോ? ഗോസിപ്പ് മാധ്യമങ്ങള്‍ ഇക്കാര്യം ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇരുവരും ഡേറ്റിംഗിലാണെന്നും പറയുന്നുണ്ട്. എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും ഒടുവില്‍ നടി തന്നെ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് പ്രതികരണം നല്‍കിയിരിക്കുകയാണ്. താന്‍ ആഗ്രഹിക്കുന്ന തനിക്ക് അനുയോജ്യനായ പുരുഷനെക്കുറിച്ച് നടി സംസാാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂമുമായുള്ള ഒരു അഭിമുഖത്തില്‍, ബന്ധത്തിന്റെ നിലയെക്കുറിച്ചും ആദര്‍ശ പുരുഷനെക്കുറിച്ചും ചോദിച്ചപ്പോള്‍ നടി പറഞ്ഞത് ഇങ്ങിനെ.” എന്നെ സന്തോഷിപ്പിക്കാനും എന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കാനും Read More…

Sports

‘ഗംഭീര്‍ ട്രക്ക് ഡ്രൈവറുടെ കോളറില്‍ പിടിച്ചു…” ഇന്ത്യന്‍ കോച്ചിന്റെ ദേഷ്യത്തെക്കുറിച്ച് മുന്‍ സഹതാരം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ടീമിനോടുള്ള ആത്മാര്‍ത്ഥതയും ആവേശവും ചരിത്രമാണ്. കളിക്കാരനായിരുന്നപ്പോഴും കമന്റേറ്ററായിരുന്നപ്പോഴും ഇന്ത്യന്‍ ടീമിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും വൈകാരികതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യയുടെ പരിശീലകനായി ടെസ്റ്റില്‍ അരങ്ങേറുന്ന ഗംഭീറിന്റെ വൈകാരികതയെക്കുറിച്ചും ആക്രമണോത്സുകമായ രീതികളുടേയും മറ്റൊരു വശം ചൂണ്ടിക്കാട്ടിത്തരികയാണ് മുന്‍ സഹതാരമായിരുന്ന ആകാശ് ചോപ്ര. യുട്യൂബര്‍ രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീറിന്റെ തീക്ഷ്ണമായ സ്വഭാവത്തെ സംഗ്രഹിക്കുന്ന ഒരു പ്രത്യേക സംഭവം ചോപ്ര വിവരിച്ചു. അവര്‍ ഡല്‍ഹിയില്‍ ആയിരുന്ന കാലത്ത്, ഗംഭീര്‍ Read More…

Crime

മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ

അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…

Healthy Food

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും. പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് പോഷകാഹാരവിദഗ്ധന്റെ ഉപദേശം തേടണം. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും Read More…

The Origin Story

ആന്‍ഡമാന്‍ ദ്വീപുകളുടെ തലസ്ഥാനത്തിന് ‘പോര്‍ട്ട് ബ്ളയര്‍’ എന്ന പേര് വന്നത് എങ്ങിനെ ?

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്ന് കേന്ദ്രം പുനര്‍നാമകരണം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു. ”കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മോചനം നേടാനും ഇന്ത്യയുടെ പൈതൃകം ആഘോഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു,” പേരുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നിലകൊള്ളുന്നു എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷാ കുറിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ Read More…

Health

ഈ അഞ്ച് ഇടങ്ങളില്‍ നീര്‍ക്കെട്ടുണ്ടോ? എങ്കില്‍ അറിയുക

ഭക്ഷ്യസംസ്‌കാരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ വേര്‍തിരിക്കല്‍ തുടങ്ങി ശരീരത്തിലെ നിര്‍ണായക പ്രവര്‍ത്തികള്‍ ചെയ്യുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന് ഉണ്ടാകുന്ന തകരാര്‍ ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഇന്ന വളരെയധികം ആളുകളില്‍ കാണുന്നുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ്, തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും ഫാറ്റിലിവര്‍ സംഭവിക്കാം. അമേരിക്കയിലെ മയോക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫാറ്റിലിവര്‍ ഉള്ളവരില്‍ കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വയര്‍, Read More…

Oddly News

ടു കിങ്സ് : സിംഹസത്തിനൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍, പൊങ്കാലയിട്ട് സൈബറിടം

പട്ടികളെയും പൂച്ചകളെയുമൊക്കെ വീട്ടില്‍ വളര്‍ത്തുക സര്‍വ സാധാരണമാണല്ലോ. മനുഷ്യരോട് ഇവ വേഗം ഇണങ്ങുന്നതുമൂലം മിക്കവരുടോയും വീട്ടില്‍ ഇവരുണ്ടാകും. എന്നാല്‍ ഒരു സിംഹത്തിന്റെ പക്കല്‍ നിങ്ങള്‍ക്ക് ഇതു പോലെ നില്‍ക്കാന്‍ സാധിക്കുമോ? അതിനുള്ള ധൈര്യമുണ്ടോ? എന്നു ചോദിച്ചാല്‍, സിംഹത്തെ കണ്ടാല്‍ മുട്ടിടിക്കുമെന്നാകും ഭൂരിഭാഗം ആളുകളുടേയും മറുപടി. എന്നാല്‍ സിംഹത്തോടൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിയാന്‍ സാഖിബ് എന്ന യുവാവ്. അദ്ദേഹം യാതൊരു ഭയവുമില്ലാതെയാണ് സിംഹത്തിനൊപ്പം നടക്കുന്നത്. കാഴ്ചയില്‍ അതൊരു വീടിന്റെ മുറ്റമാണെന്ന് മനസിലാക്കാം. സിംഹം സാഖിബിന്റെ ഒപ്പം വളരെ സ്‌നേഹത്തോടെ Read More…

Fitness

മുകേഷ് അംബാനിയുടെ ഫിറ്റ്‌നസ് രഹസ്യം: യോഗ മുതല്‍ മദ്യവര്‍ജ്ജനം വരെ

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഫിറ്റ്നസ് രഹസ്യങ്ങളറിയണ്ടേ? അദ്ദേഹത്തിന്റെ അച്ചടക്കത്തോടെയുള്ള ദിനചര്യയും ഭക്ഷണക്രമവുമാണ് അതില്‍ പ്രധാനം. യോഗയും മെഡിറ്റേഷനുമായി തന്റെ ദിവസം ആരംഭിക്കുന്നത് മുതല്‍ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നത് വരെ ആരോഗ്യത്തോടുള്ള അംബാനിയുടെ സമീപനം വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തില്‍ പിന്തുടരുന്ന ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഇതാ:

Hollywood

സല്‍മഹയക്കും ആഞ്ജലീന ജോളിയും വീണ്ടും ഒരുമിക്കുന്നു: തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് താരങ്ങള്‍

ഹോളിവുഡിന്റെ ഹോട്ട് ഹാര്‍ട്ട്ത്രോബുകളായി ആഞ്ജലീനാ ജൂലിയും സല്‍മാ ഹായേക്കും നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരാള്‍ അമ്പതില്‍ എത്തി നില്‍ക്കുകയും മറ്റേയാള്‍ 50 കടക്കുകയും ചെയ്തിട്ടും ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഒന്നിച്ച ‘വിത്തൗട്ട് ബ്ളഡി’ ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും. സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ Read More…