Featured Lifestyle

കാർഗോഅറയിൽ ഭർത്താവിന്റെ മൃതദേഹം, ഒന്നുമറിയാതെ അതേ വിമാനത്തില്‍ പാവം ഉമ്മ, എല്ലാം ഉള്ളിലൊതുക്കി തൊട്ടടുത്ത സീറ്റില്‍ മകന്‍’ ; നോവും കുറിപ്പ്

നാട്ടിലേക്കുള്ള യാത്ര, ആ യാത്രയില്‍ താന്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ സ്വന്തം ഭർത്താവിന്റെ മൃതദേഹം ഉണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യ, യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പാണ് ആളുകളുടെ ഉള്ളുലയ്ക്കുന്നത്. അപ്രതീക്ഷിതമായി അസുഖം വന്ന് കിടപ്പിലാക്കുകയും മരണപ്പെടുകയും ചെയ്ത പ്രവാസിയെ കുറിച്ചാണ് നോവും കുറിപ്പ്. അതേസമയം, പെട്ടെന്ന് അസുഖം വന്ന് കിടപ്പിലായ ആ മനുഷ്യനെ കൈവിടാത്ത അറബിയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് “ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച Read More…