120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച Read More…
Tag: Guinness World Record
രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം; 25,12,585 ചിരാതുകളുമായി ലോകറെക്കോഡിലേക്ക്
ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്. ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ Read More…
ഒരാഴ്ച കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ടുതീര്‍ത്തു ; ഈജിപ്തുകാരന്‍ ഈസയ്ക്ക് ലോകറെക്കോഡ്
ലോകാത്ഭുതങ്ങളില്‍ ഒരെണ്ണം കാണുക എന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് പല ഭൂഖണ്ഡത്തിലായി കിടക്കുന്ന രാജ്യങ്ങള്‍ ഒരാള്‍ ഒരാഴ്ച കൊണ്ട് സന്ദര്‍ശിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തുകാരന്‍ ഈസ. ഏറ്റവും വേഗത്തില്‍ ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഈജിപ്റ്റുകാരന്‍. 45 കാരനായ മാഗ്ഡി ഈസ പൊതുഗതാഗതം മാത്രം ഉപയോഗിച്ച് 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് അതിശയങ്ങളും കണ്ടുതീര്‍ത്തു. ഈസയുടെ നേട്ടത്തെ അഭിനന്ദിച്ച്, പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഫീച്ചര്‍ Read More…
ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; പരിപാലിക്കാന്‍ രണ്ടു മണിക്കൂര്‍; ഇന്ത്യക്കാരിക്ക് ഗിന്നസ് റെക്കോഡ്
നീളമുള്ള മുടി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് പരമ്പരാഗതമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൗമാരകാലം മുതലുള്ള മുടിവളര്‍ത്തല്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ സ്മിത ശ്രീവാസ്തവയ്ക്ക് സൗന്ദര്യത്തിനൊപ്പം ഗിന്നസ് റെക്കോഡ് കൂടിയാണ് 46 കാരിക്ക് നേടിക്കൊടുത്തത്. ലോകത്തെ ഏറ്റവും നീളമേറിയ മുടിയുളള വനിതയാണ് സ്മിത. ഇവരുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ചാണ്. 14 വയസ്സുള്ളപ്പോള്‍ മുതല്‍ സ്മിത മുടി വളര്‍ത്താന്‍ തുടങ്ങിയതാണ്. നീണ്ട മുടിയെ ദേവതകളുമായി ബന്ധപ്പെടുത്തുകയും സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സാംസ്‌കാരിക വിശ്വാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് Read More…