Good News

15,000അടി ഉയരത്തില്‍ ഒറ്റപ്പെട്ടുപോയി; എവിടെ നിന്നോ വന്ന ഒരു തെരുവ് നായ മലമുകളില്‍ വഴികാട്ടി…!

പലപ്പോഴും കാരുണ്യമില്ലാത്ത മനുഷ്യര്‍ ആട്ടിപ്പായിക്കുകയും തല്ലിയോടിക്കുകയും ചെയ്യുന്ന തെരുവ്നായ്ക്കള്‍ മനുഷ്യര്‍ക്ക് എല്ലാക്കാലത്തും തലവേദനയും അതൃപ്തിയുമാണ്. എന്നാല്‍ എല്‍ ഗുറോ ഇംഗ്ളിസ് എന്ന് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തിയിട്ടുള്ള ഒരു മലകയറ്റക്കാരന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ ആ തെരുവ് നായയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലാറ്റിനമേരിക്കയിലെ പെറുവിലെ ആന്‍ഡെസ് പര്‍വതത്തില്‍ 15,000 അടി മുകളില്‍ കുടുങ്ങിപ്പോയ ഇയാള്‍ക്ക് താഴേയ്ക്കുള്ള വഴി കാട്ടിക്കൊടുത്തത് ഒരു തെരുവ്നായയായിരുന്നു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എല്‍ ഗ്യൂറോ ഇംഗ്ലീസ് അല്ലെങ്കില്‍ ദി ബ്ലോണ്ട് ഇംഗ്ലീഷ്മാന്‍ എന്ന് ഓണ്‍ലൈനില്‍ Read More…