ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ഉപയോഗിക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ആഹാരമായും മറ്റു വസ്തുക്കളുമായും മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ലക്‌നൗവിലെ വികസന അതോറിറ്റി കണ്ടെത്തിയ മാര്‍ഗ്ഗം മാതൃകാപരമാണ്. ഡംപിംഗ് യാര്‍ഡാക്കി ഉപയോഗിച്ചുകൊണ്ടിരുന്ന 12 ഏക്കര്‍ സ്ഥലം മനോഹരമായ ഗ്രീന്‍പാര്‍ക്കാക്കി മാറ്റി ഈ പ്രശ്‌നത്തെ മനോഹരമായി നേരിട്ടിരിക്കുകയാണ് ലക്‌നൗ വികസന അതോറിട്ടി. ലഖ്നൗവിലെ ഐഐഎം റോഡിലെ വസന്ത് കുഞ്ചില്‍ പരന്നുകിടക്കുന്ന ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം Read More…