ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ. ഇത് സീറോ കാലറി ആയതിനാല്‍ തന്നെ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കും. ഭക്ഷണത്തിനോടുള്ള ആസക്തികുറയ്ക്കാനും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നതിനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്‌സിഡന്റാണ് കറ്റേച്ചിനുകള്‍. ഇവ ചീത്ത കോളസ്‌ട്രോളിനെ കുറച്ച്, ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിപ്പിച്ച് Read More…
Tag: green tea
ഗ്രീന്‍ ടീ ആണോ ബ്ലാക്ക് ടീ ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ?
ദിവസവും ഗ്രീന്‍ ടീ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഉണ്ടാകും അതുപോലെ പതിവായി ബ്ലാക്ക് ടീ കുടിക്കുന്നവരും ഉണ്ടാകും. ഇവ രണ്ടും ജനപ്രിയമായ രണ്ട് പാനീയങ്ങളാണ്, ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പലര്‍ക്കും സംശയമുണ്ടാകും. രണ്ടിനും വ്യത്യസ്ഥമായ ആരോഗ്യഗുണങ്ങളുണ്ട്. ഇവ രണ്ടും രുചിയുടേയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്ക് ടീ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. Read More…