Crime

എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരൻ മരിച്ചു; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടി

ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. കുട്ടിക്ക് സ്കാനിംഗിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, സെന്ററിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നോ അല്ലെങ്കിൽ അമിത അളവിൽ മയക്കുമരുന്നോ (Sedation) നൽകിയതാണ് മരണത്തിന് ഇടയാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് അധികൃതർ ഈ സെന്റർ പൂട്ടി സീൽ ചെയ്തു. സംഭവത്തെക്കുറിച്ച് Read More…

Lifestyle

നോയിഡയുടെ പൂർണ്ണരൂപം നിങ്ങൾക്കറിയാമോ? ഗ്രേറ്റർ നോയിഡയും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഭൂമിശാസ്ത്രപരമായ സാമീപ്യമുണ്ടായിട്ടും നോയിഡയും ഗ്രേറ്റർ നോയിഡയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഓരോന്നിന്റെയും ഉത്തരങ്ങൾ കണ്ടെത്താം. നോയിഡയുടെ പൂർണ്ണരൂപം എന്താണ്? നോയിഡ ഉത്തർപ്രദേശ് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം അതിന്റെ അത്യാധുനിക നഗരകേന്ദ്രങ്ങൾക്കും ഓഫീസുകൾക്കും പേരുകേട്ടതാണ്. നോയിഡയുടെ പൂർണ്ണരൂപം ന്യൂ ഓഖ്‌ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (New Okhla Industrial Development Authority) എന്നാണ്. യുപി ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ആക്റ്റ് പ്രകാരം 1976-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. വ്യവസായ മേഖലകൾ Read More…

Oddly News

സ്ത്രീധന പീഡനത്തിന് ഇരയായ നിക്കി മെഴ്‌സിഡസ് ഓടിക്കുന്നു; ഹൃദയഭേദകമായ വീഡിയോ മരണശേഷം പുറത്ത്

ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡനത്തിന് ഇരയായ നിക്കി ഭാട്ടി മരണശേഷം മെഴ്‌സിഡസ് കാർ ഓടിക്കുന്ന ഹൃദയഭേദകമായ വീഡിയോ പുറത്ത്.കൊല്ലപ്പെട്ട ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡന ഇര നികി ഭാട്ടി കാറോടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആഗസ്റ്റ് 21 ന് ഭർത്താവിൻ്റെ വീട്ടിൽവെച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ നിക്കി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 28 വയസായിരുന്നു.സ്വന്തമായി ബ്യൂട്ടിപാർലർ വീണ്ടും തുറക്കാനുള്ള നിക്കിയുടെ ആഗ്രഹത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് സംഭവമെന്ന് പോലീസ് പറയുന്നു. റീലുകൾ പോസ്റ്റ് ചെയ്യാനും പാർലർ നടത്താനും തൻ്റെ കുടുംബത്തിൽ Read More…

Oddly News

ലിഫ്റ്റിൽ കയറിയ നായയെ കണ്ട് ഭയന്ന് വിറച്ച കുട്ടിയെ പൊതിരെ തല്ലി ഉടമയായ സ്ത്രീ: ദൃശ്യങ്ങൾ പുറത്ത്

ഹൗസിംഗ് കോംപ്ലക്സുകളിൽ വളർത്തുനായ്ക്കളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമാകാറുണ്ട്. ഏതായാലും ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുന്നത്. നോയിഡയിലെ ഗൗർ സിറ്റി-2 ലെ , 12- അവന്യൂ സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുട്ടിയെ ഒരു സ്ത്രീ യാതൊരു പ്രകോപനവും ഇല്ലാതെ തല്ലുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ലിഫ്റ്റിൽ സ്ത്രീക്കൊപ്പം കയറിയ അവരുടെ വളർത്തുനായയെ കണ്ട് കുട്ടി ഭയന്നതാണ് സ്ത്രീ കുട്ടിയിൽ കണ്ട ഏക Read More…