Movie News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത…! മമ്മൂട്ടി ഗൗതംമേനോന്‍ സിനിമ ഈ മാസം തീയറ്റുകളില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗൗതം മേനോന്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’. സിനിമ നിങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഈ ജനുവരിയില്‍ ബിഗ് സ്‌ക്രീനുകളില്‍ സിനിമ എത്തും. 2025ലെ പുതുവത്സരത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ”എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍! ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് 2025 ജനുവരി 23-ന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍” അദ്ദേഹം എഴുതി. ഇതോടൊപ്പം , കൗതുകകരമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന Read More…