കൂട്ടുകാരല്ലാവരും സര്‍ക്കാര്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ഹരിയാന സ്വദേശിയായ ഭവേഷ് കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.മത്സര പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ ബിരുദ പഠനവും ഉപേക്ഷിച്ചു. എന്നാല്‍ 2019ല്‍ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള ലേഖനം പത്രത്തിൽ വായിച്ച ഭവേഷിന്റെ ജീവിതം മൊത്തത്തില്‍ മാറുകയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ച് സൈനിക പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയിരുന്ന സമയത്ത് നഗരത്തിലെ സുഹൃത്തുക്കളുടെ ആവശ്യാര്‍ഥം ഗ്രാമത്തില്‍ വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് ചെറിയ തുകയ്ക്ക് വില്‍പ്പന Read More…
Tag: good news
750രൂപ ദിവസക്കൂലിയില്‍ തുടങ്ങി 80കോടിയുണ്ടാക്കിയ നടൻ; കാർഗിൽ യുദ്ധത്തില്‍ പോരാടാന്‍ അഭിനയം ഉപേക്ഷിച്ചു
ബോളിവുഡിൽ ‘ഗോഡ്ഫാദറി’ന്റെ പിന്തുണ ഇല്ലാതെ ഇൻഡസ്‌ട്രിയിലേക്ക് വരുന്ന മിക്ക അഭിനേതാക്കളും പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരെ പിന്നിലാക്കി മുകളിലേക്ക് എത്തിയവരുടെയും കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു വിജയഗാഥയാണ് ദേശീയ അവാർഡ് ജേതാവായ ഈ മനുഷ്യന്റേത്. 11-ാം വയസിൽ കല്ല് ക്വാറിയിൽ പണിയെടുത്ത കുട്ടി ഇന്നു 80 കോടി ആസ്തിയുടെ ഉടമ. മാത്രമല്ല കാർഗിൽ യുദ്ധത്തിൽ പോരാടാൻ അഭിനയം ഉപേക്ഷിച്ച് ഒരു റെജിമെന്റിന് മേജറായി തന്റെ സേവനം നൽകുകയും ചെയ്തു. അത് വേറെയാരുമല്ല, വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകനെ Read More…
അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ
ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് . ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു Read More…
വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍
ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…
മകന്‍… എന്റെ മകന്‍.. ആ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച സജനയുടെ ചിതയ്ക്ക് തീ കൊളുത്തിയത് അപകടത്തില്‍ മരിച്ച സജനയുടെ മകന്റെ ഹൃദയം സ്വീകരിച്ചയാള്‍. ആറ് മാസത്തിന് മുന്‍പ് ഒരു ബൈക്കപകടത്തിലാണ് സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും മകന്‍ വിഷ്ണുവിനെ നഷ്ടമാകുന്നത്. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട സ്വദേശിയായ അശോകാണ് സജനയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തത്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. വിഷ്ണുവിന്റെ ഹൃദയം അശോകിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയ നിമിഷം മുതല്‍ തന്നെ സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും Read More…
‘മടിച്ചി’യാണിവള്‍, ആഴ്ച്ചയില്‍ വെറും 20 മണിക്കൂര്‍ മാത്രം ജോലി; സമ്പാദിക്കുന്നത് പ്രതിമാസം 19 ലക്ഷം
തൊഴിലിനൊപ്പം തന്നെ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതിലൂടെ കൂടുതല്‍ വരുമാനം നേടുകയും ചെയ്ത് വിജയം കുറിച്ച നിരവധി പേരെ നമുക്ക് പരിചിതമായിരിക്കും.അതിലൊരാളാണ് ബെര്‍ണഡെറ്റ് ജോയ് എന്ന യുവതി.ഇവര്‍ തന്റെ ജീവിതത്തില്‍ വിജയം കൈപിടിയിലൊതുക്കിയത്.കഴിഞ്ഞ വര്‍ഷം $279,000 (2 കോടിയിലധികം രൂപ) സമ്പാദിക്കുകയും ചെയ്തു, പ്രതിമാസം ശരാശരി 19 ലക്ഷം രൂപയാണ് അവര്‍ നേടുന്നത്. 300,000 ഡോളറിലധികം (ഏകദേശം 2.5 കോടി രൂപ) കടമുള്ളപ്പോഴാണ് അവര്‍ ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്. ഭര്‍ത്താവുമായുള്ള യാത്ര വിവരിക്കുന്ന പോഡ്കാസ്റ്റായി തുടക്കമിട്ട ഈ Read More…
രോഗാവസ്ഥമൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; ഇന്ന് അതേ രോഗാവസ്ഥയില്‍ ഫാഷന്‍ലോകത്തെ മിന്നും താരം
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ വിജയം കരസ്ഥമാക്കി മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അതിന് ഉത്തമ ഉദാഹരണമാണ് സ്യൂലി എന്ന പെണ്‍കുട്ടി. ജനിതക വൈകല്യം അവളെ അനാഥതത്വത്തിലേക്ക് തളളിവിട്ടിട്ടും അതില്‍ തളരാതെ മുന്നേറിയവള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു അനാഥമന്ദിരത്തിന്റെ സമീപത്തുള്ള ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ആല്‍ബിനിസം എന്ന ജനിതക വൈകല്യമുള്ളതിനാലാണ് മാതാപിതാക്കള്‍ ആ കുട്ടിയെ ഉപേക്ഷിച്ചത്. രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ജനനതീയതി പോലും ഈ പെണ്‍കുട്ടിക്ക് അറിയില്ല. എന്നാല്‍ Read More…
10,000 കോടിയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇന്ത്യയുടെ ‘ട്രാക്ടര്‍ റാണി’
ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സ്ത്രീ ശാക്തീകരണം. പല മേഖലകളിലും സ്വപ്‌നതുല്യമായ വിജയം കരസ്ഥമാക്കിയ പല വനിതകളെയും നമ്മുക്കറിയാം. എന്നാല്‍ സ്ത്രീ ശാക്തീകരണം വലിയ ചര്‍ച്ചയാകുന്നതിനും ഏറെ കാലം മുന്‍പ് ആഗോള ബിസിനസ് ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ ബിസിനസ് പ്രതിഭയാണ് മല്ലിക ശ്രീനിവാസന്‍. കാലങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടര്‍ നിര്‍മാതാവാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഇവര്‍ ‘ ഇന്ത്യയുടെ ട്രാക്ടര്‍ റാണി’ എന്നാണ് അറിയപ്പെടുന്നത് Read More…
യാചകിയായ പെൺകുട്ടിയെ ചേര്‍ത്ത് പിടിച്ചത് സ്വന്തം ജീവിതത്തിലേക്ക്; ഇതൊരു കൊറോണകാല പ്രണയ കഥ
നമ്മള്‍ ഏറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം . പലവര്‍ക്കും നഷ്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച കാലം കൂടിയായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒരു പുതുജീവിതം തന്നെയാണ് കൊറോണ കാലം സമ്മനിച്ചിരിക്കുന്നത്.കാണ്‍പൂരിലാണ് ഈ സംഭവം. ഡ്രൈവറായ അനില്‍, ലോക്ക് ഡൗണ്‍ സമയത്ത് തന്റെ മുതലാളിയുടെ നിര്‍ദേശ പ്രകാരം തെരുവില്‍ യാചകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവില്‍വച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെണ്‍കുട്ടിയെ അനില്‍ കണ്ടുമുട്ടി. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പലപ്പോഴായി അവര്‍ Read More…