Crime

അരുതേ…ഈ ക്രൂരത! ആടിനെ അതിമൃഗീയമായി ബലാത്സംഗം ചെയ്ത് യുവാവ്

മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്ന അതിദാരുണ വാർത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നുപോലും നാം ചിന്തിച്ചുപോകും. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വാർത്തയാണ് യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നും പുറത്തുവന്നത്. ഒരു ആടിനെ ഒരു യുവാവ് അതിഭീകരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങൾ മുഴുവൻ ഈ മനുഷ്യൻ തന്റെ ഫാമിൽ വളർത്തിയ Read More…

Movie News

ഗോട്ട് ബോക്സ് ഓഫീസില്‍ കുതിക്കുന്നു ; ലോകമെമ്പാടും നേടിയത് 455 കോടി

ദളപതി വിജയും സംവിധായകന്‍ വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് അല്ലെങ്കില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ലോകമെമ്പാടും നേടിയത് 455 കോടി രൂപ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് തുക നേടിയതായി അറിയിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി, ‘ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, Read More…

Oddly News

കാടും നാടും നഗരവും പിന്നിട്ട മാരത്തോണ്‍; ആവേശം മൂത്ത് ആടും പങ്കാളിയായി മെഡല്‍ നേടി…!

ന്യൂഫൗണ്ട്ലാന്റില്‍ ഒരു വാര്‍ഷിക ഹാഫ് മാരത്തണില്‍ പങ്കെടുത്ത് താരമായത് ആട്. ന്യൂഫൗണ്ട്ലാന്‍ഡിന്റെ കിഴക്കന്‍ തീരത്ത് വാര്‍ഷിക ടി റെയ്ല്‍റോഡ് ട്രെക് ഹാഫ് മാരത്തോണ്‍ ആയിരുന്നു സന്ദര്‍ഭം. വനപാതകളിലൂടെയും നഗര തെരുവുകളിലൂടെയും ഓടിയ മാരത്തോണ്‍ ഓട്ടത്തിന്റെ അവസാന മൈലുകളില്‍ ഓട്ടക്കാര്‍ക്കൊപ്പം പങ്കാളിയായ ആടിനും സംഘാടകര്‍ മെഡല്‍ സമ്മാനിക്കുകയും ചെയ്തു. ജോഷ്വ എന്ന് പേരുള്ള ആടാണ് മാരത്തോണില്‍ പങ്കെടുത്തത്. കോഴ്സിന്റെ 2.4 മൈല്‍ പിന്നിട്ട ആട് ഓട്ടത്തിനിടയില്‍ മാരത്തോണില്‍ പങ്കെടുക്കുകയായിരുന്ന തന്റെ ഉടമയായ മിസ്റ്റര്‍ ടെയ്ലറെ പിടികൂടുകയും അവസാന ക്വാര്‍ട്ടര്‍ Read More…

Movie News

വിജയ് സിനിമ ദളപതി 69-ല്‍ വില്ലനാകുന്നത് ഈ ബോളിവുഡ് സൂപ്പര്‍താരം ?

ഗോട്ടിന്റെ വിജയത്തില്‍ ആരാധകരുടെ ആവേശം അടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍താരം വിജയ്. എച്ച് വിനോദ് സംവിധാനം ചെയ്യുമെന്ന വമ്പന്‍ വെളിപ്പെടുത്തല്‍ താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വമ്പന്‍ വെളിപ്പെടുത്തല്‍ സിനിമയില്‍ എത്താന്‍ പോകുന്ന വില്ലനെക്കുറിച്ചാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം, മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് എല്ലാ കണ്ണുകളും ദളപതി വിജയിന്റെ Read More…

Movie News

എക്‌സ്പാന്‍ഡബിള്‍ പോലെയുള്ള സിനിമയെന്നു പറഞ്ഞ് എന്നെ കൊതിപ്പിച്ചു; ‘ഗോട്ടി’ലെത്തിയതിനെക്കുറിച്ച് പ്രശാന്ത്

വിജയ് യുടെ ഏറ്റവും പുതിയ സിനിമ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) വന്‍ വിജയം നേടി കുതിക്കുമ്പോള്‍ സിനിമയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് തമിഴ്‌നടന്‍ പ്രശാന്ത്. തന്റെ പുതിയ സിനിമ അന്ധഗന്റെ വിജയത്തിന് പിന്നാലെയാണ് പ്രശാന്ത് ഇന്ന് സ്‌ക്രീനുകളില്‍ എത്തുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ദി ഗോട്ട്) ഭാഗമായത്. എന്നാല്‍ ഹോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ സംഗമമായ ആക്ഷന്‍ചിത്രം ‘എക്‌സാന്‍ഡബിള്‍’ പോലൊരു സിനിമ എന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് പ്രശാന്ത് പറഞ്ഞു. ദി Read More…

Movie News

ഗോട്ടിന്റെ റിലീസിന് മുമ്പായി വിജയകാന്തിന്റെ അനുഗ്രഹം തേടി വിജയ് യും സംഘവും

ഗോട്ടിന്റെ റിലീസിന് മുമ്പായി പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിന്റെ അനുഗ്രഹം തേടി വീട്ടിലെത്തി നടന്‍ വിജയ്. നടന് പുറമേ ഗോട്ട് സംവിധായകന്‍ വെങ്കട്ട് പ്രഭു, നിര്‍മ്മാതാവ് അര്‍ച്ചന കല്‍പാത്തി എന്നിവരും അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്റെ വസതി ഓഗസ്റ്റ് 19 ന് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സിനിമാ നിര്‍മ്മാതാവും നിര്‍മ്മാതാവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിനിമയില്‍ വിജയകാന്തിന്റെ അതിഥിവേഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എഐ പതിപ്പിലൂടെയാണ് താരത്തെ അവതരിപ്പിക്കുന്നതെന്നാണ് അഭ്യൂഹം. വിജയകാന്തിന്റെ ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പ്രേമലതയോട് ഗോട്ട് സംഘം Read More…

Movie News

ഗോട്ടിന്റെ പ്രധാനപരിപാടികള്‍ക്ക് സൂപ്പര്‍താരം വിജയ് വരില്ല ; ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ചിംഗ് ചടങ്ങുകള്‍ക്ക് താരമില്ല

രാഷ്ട്രീയപ്രവേശനത്തിന് തൊട്ടുമുമ്പായുള്ള അവസാന സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് വെങ്കട്പ്രഭുവിന്റെ ‘ഗോട്ട്’ സിനിമയോടെ വിനോദ വ്യവസായത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റും എടുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വിജയ് യും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമയായിരിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 5 നാണ് സിനിമ തീയേറ്ററുകള്‍ തേടിയെത്തുന്നത്. എന്നാല്‍ സിനിമയുടെ ഓഡിയോ ട്രെയ്‌ലര്‍ ലോഞ്ചിന് സൂപ്പര്‍താരം ഉണ്ടാകില്ലെന്നാണ് വിവരം. ഈ പരിപാടിയുടെ സമയത്ത് Read More…

Movie News

ഗോട്ടിലെ വിജയ് യുടെ കഥാപാത്രം പോലീസ് ഓഫീസര്‍?

വെങ്കട്ട് പ്രഭുവുമായി വിജയ് കൈകോര്‍ക്കുന്ന ഗോട്ടിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രം സെപ്തംബര്‍ 5 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് നിലവിലെ വിവരം. അടുത്തിടെ സിനിമയിലെ രണ്ടാമത്തെ സിംഗിള്‍ ട്രാക്കായ ‘ചിന്ന ചിന്ന കണ്‍കള്‍’ വിജയ് യുടെ അമ്പതാം ജന്മദിനത്തിന് അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് അപ്ഡേറ്റുകളും ആരാധകരുടെ ആഘോഷങ്ങള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ഫ്രെയിം സിനിമയിലെ വിജയ് യുടെ കഥാപാത്രം സംബന്ധിച്ച ഒരു സൂചന നല്‍കുന്നെന്ന കണ്ടെത്തലിലാണ് ആരാധകര്‍. ഒരു ഫ്രെയിമില്‍, വിജയ് ആശങ്കയോടെ കാറില്‍ Read More…

Movie News

വിജയ് യുടെ സിനിമയായാലും ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല; ഗോട്ടിലെ ഐറ്റം നമ്പര്‍ ഉപേക്ഷിച്ച് ശ്രീലീല

വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…