സിന്ധുദുര്‍ഗിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകളും ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങളും തുറന്ന ആകാശവും കൊണ്ട് ചുറ്റപ്പെടുന്നതായി തോന്നും. തീര്‍ച്ചയായും നിങ്ങള്‍ തൊട്ടടുത്ത് കിടക്കുന്ന ഗോവയിലെ ഉന്മാദ ഊര്‍ജത്തില്‍ നിന്ന് വളരെ അകലെയാകും. ഗോവയിലെ ലഹരി നുരയുന്ന പാര്‍ട്ടി നൈറ്റുകളില്‍ നിന്നും വാണിജ്യവത്കൃത അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി ശാന്തവും സമാധാനവും തേടുന്നവര്‍ക്ക് ഗോവന്‍ട്രിപ്പിലെ ബദല്‍മാര്‍ഗ്ഗമാണ് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സിന്ധുദുര്‍ഗ്. അറബിക്കടലിന്റെ തടസ്സമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ് സിന്ധുദുര്‍ഗ്. കുതിച്ചുയരുന്ന പാരാ ഗ്ളൈഡര്‍മാരും കടലില്‍ ഒഴുകുന്ന ബോട്ടുകളുടെ Read More…
Tag: Goa
ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രിയപ്പെട്ട നായയും; യജമാനനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഗോവ
ഇന്ത്യന്‍ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് മുംബൈയുടെ എന്‍സിപിഎയിലേക്ക് എത്തിയത്. എന്നാല്‍ ഏറെ ദു:ഖകരമായ കാഴ്ചകളില്‍ ഒന്ന് അദ്ദേഹം രക്ഷപ്പെടുത്തിയ ടാറ്റയുടെ നായ ഗോവയുടേതായിരുന്നു. 86-ാം വയസ്സില്‍ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സെലിബ്രിറ്റികളും നേതാക്കളും മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ (എന്‍സിപിഎ) എത്തിയപ്പോള്‍, ടാറ്റയുടെ നായ ഗോവയായിരുന്നു പ്രത്യേക ശ്രദ്ധനേടിയത്. ഏതാനും വര്‍ഷം മുമ്പ് ഗോവയില്‍ വച്ച് തന്നെ രക്ഷപ്പെടുത്തി Read More…