പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞുപോകാതിരിക്കാന്‍ മനുഷ്യര്‍ ദേഹത്ത് നിത്യമായി അതിനെ അവശേഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാകുന്ന കാലമാണ്. കാമുകന്‍ കെവിന്റെ പേര് നെറ്റിയില്‍ പച്ചകുത്തിയ കാമുകിയുടെ വീഡിയോ വന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതാ കാമുകി കടിച്ച പല്ലിന്റെ പാടുകള്‍ കയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഈ കാമുകനും പിന്നാലെ വരികയാണ്. വൈറലായ ടിക് ടോക്ക് വീഡിയോയിലാണ് കാമുകിയുടെ ബഹുമാനാര്‍ത്ഥം അയാള്‍ ശരീരത്ത് അവളുടെ ഓര്‍മ്മകള്‍ പച്ചകുത്തിയത്. വീഡിയോയില്‍, ഒരു സ്ത്രീ തന്റെ പുരുഷന്റെ കൈകാലുകളില്‍ അടയാളം ഇടാന്‍ പര്യാപ്തമായ രീതിയില്‍ കടിക്കുന്നത് കാണാം. മനുഷ്യ ചര്‍മ്മത്തിലെ Read More…
Tag: Girlfriend
നെയ്മറിന്റെ വീട്ടില്‍ കവര്‍ച്ച; കാമുകിയേയും പെണ്‍മക്കളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
സാവോപോളോ: ഫുട്‌ബോള്‍ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെ സാവോ പാളോയിലെ കോട്ടിയയില്‍ ചൊവ്വാഴ്ച വീട് കുത്തിത്തുറന്ന് കവര്‍ച്ച. ബിയാന്‍കാര്‍ഡിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റവാളികള്‍ നെയ്മറിന്റെ പങ്കാളിയെയും മകളെയും തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടായിരുന്നു ആക്രമണമെന്ന് ആര്‍ സെവന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റവാളികള്‍ നെയ്മറിന്റെ ഭാര്യാമാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. അതേസമയം ആക്രമണം നടക്കുന്ന സമയത്ത് നെയ്മറുടെ മക്കളായ മാവിയയും ബിയാന്‍കാര്‍ഡിയയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കളെ ബലമായി ബന്ധിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ അവര്‍ക്ക് ഗുരുതരമായ ഉപദ്രവമൊന്നും Read More…


