റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കൊപ്പമുള്ള ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ചിത്രം വൈറലായതിനു പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തലപൊക്കി. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ മസ്‌ക് മെലോനിയെ വാനോളം പുകഴ്ത്തിയിരുന്നു. മെലോനിക്ക് അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിക്കവെയായിരുന്നു മക്‌സിന്റെ പുകഴ്ത്തല്‍. ‘പുറത്ത് കാണുന്നതിലും അപ്പുറം അകമേ കൂടുതല്‍ സുന്ദരിയായ ഒരാള്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളാണ് മെലോനി. ഇറ്റലിയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ Read More…
Tag: Giorgia Meloni
ഇന്ത്യാക്കാരന്‍ സത്‌നാംസിംഗിന്റെ മരണത്തില്‍ എന്തിനാണ് ഇറ്റലിക്കാര്‍ ദു:ഖിക്കുന്നത്? തൊഴില്‍ചൂഷണത്തിനെതിരേ പ്രതിഷേധം
ന്യൂഡല്‍ഹി: യന്ത്രത്തില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് തൊഴിലുടമ റോഡില്‍ തള്ളിയിട്ട് മരിച്ച ഇന്ത്യന്‍ കര്‍ഷകന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉണ്ടായ ശക്തമായ പ്രതിഷേധം ഇറ്റലിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിഷയം അവതരിപ്പിക്കുകയും മരിച്ച തൊഴിലാളി സത്‌നാം സിംഗിന് അനുശോചനം അറിയിക്കുകയും ചെയ്തു. നിയമപരമായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന സത്‌നം സിംഗ് (31) കഴിഞ്ഞയാഴ്ച യന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈ Read More…
ടിവി ഷോയിൽ ലൈംഗിക പരാമര്‍ശം: പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
ലൈംഗികചുവയോടെയുള്ള സംസാരത്തിന്റെ പേരിൽ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളിയുമായി വേര്‍പിരിഞ്ഞു. പത്തുവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ടെലിവിഷന്‍ ജര്‍ണലിസ്റ്റായ പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയുമായി മെലോണി വേര്‍പിരിഞ്ഞത്. ഒരുമിച്ച് ചെലവഴിച്ച വര്‍ഷങ്ങള്‍ക്ക് അവര്‍ നന്ദി പറയുകയും ചെയ്തു. ‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ പരിപാടിയിയുടെ റെക്കോർഡിങ്ങിനിടെ സംഘം ചേർന്ന് Read More…