The Origin Story

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഉത്സവം തുടങ്ങിയത് എന്നാണെന്നറിയാമോ?

ജനാധിപത്യത്തിന്റ ഉത്സവം എന്നാണ് തെരഞ്ഞെടുപ്പിനെ പറയാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എത്ര സ്ഥാനാര്‍ത്ഥികളാണെന്ന് അറിയാമോ? 1800 ലധികം സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യമായി നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ആദ്യം തെരഞ്ഞെടുപ്പിലേക്ക് പോയത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെയാണ് സ്വതന്ത്ര ഇന്ത്യ അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. അക്കാലത്ത് ലോകത്ത് നടന്ന Read More…