Movie News

ഗെയിം ചേഞ്ചറിലെ ‘ജരഗണ്ടി’ നൃത്തച്ചുവടുകള്‍; പ്രഭുദേവ പ്രതിഫലം വാങ്ങിയില്ല

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള പ്രഭുദേവ എല്ലാ ഇന്‍ഡസ്ട്രികളിലെയും ഏറ്റവും തിരക്കുള്ള സിനിമാ വ്യക്തികളില്‍ ഒരാളാണ്. സിനിമയില്‍ തന്റേതായ കസേര സൃഷ്ടിച്ചിട്ടുള്ളയാളാണെങ്കിലും നൃത്തത്തിനോട് താരത്തിനുള്ള അഭിനിവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ കോറിയോഗ്രാഫി ചെയ്യാനുള്ള അവസരവും പാഴാക്കാറില്ല. ശങ്കറിന്റെ സംവിധാനത്തില്‍ രാംചരണും കിയാര അദ്വാനിയും അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘ജരഗണ്ടി’യുടെ നൃത്തച്ചുവടുകള്‍ വിസ്മയകരമായിട്ടുണ്ട്. ‘ഗെയിം ചേഞ്ചറി’ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ സംവിധായകന്‍ ഷണ്‍മുഖം ശങ്കര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട Read More…

Celebrity Movie News

കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷന്‍, ഹൈവോള്‍ട്ടേജ് ആക്ഷനുകള്‍ ; രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ ട്രെയിലര്‍

ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് Read More…