ഗ്രീന്‍പീസിന് വളരെ അധികം പോഷകഗുണങ്ങളുണ്ട്. ഏതാണ്ട് 100 ഗ്രാം ഗ്രീന്‍പീസില്‍ 78 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.വൈറ്റമിന്‍ സി, അന്നജം ഭക്ഷ്യനാരുകള്‍ , പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും വൈറ്റമിന്‍ എ , മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്. സാധാരണയായി ഉണങ്ങിയ പട്ടാണിക്കടലയാണ് വിപണിയിലെത്തുന്നത്. തണുപ്പ് കാലത്ത് പച്ചപ്പയര്‍ വിപണിയില്‍ എത്തിക്കാറുണ്ട്. ഇത് നടുവേ പിളര്‍ന്ന് ഉള്ളിലുള്ള കടലയെടുത്താണ് പല വിഭവങ്ങളും ഉണ്ടാക്കുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് ഇത് ലഭിക്കുമ്പോള്‍ കിലോ കണക്കിന് വാങ്ങി സൂക്ഷിച്ച് വെക്കാം. Read More…