സംരക്ഷിച്ച് ലണ്ടനിലെത്തിച്ച ചിലിയിലെ വംശനാശഭീഷണി നേരിടുന്ന 11 തവളകള്‍ മൃഗശാലയില്‍ 33 തവളകള്‍ക്ക് ജന്മം നല്‍കി. ചിലി തീരത്തുള്ള ഒരു ദ്വീപിന്റെ വിദൂര ഭാഗമായ പാര്‍ക്ക് ടാന്റൗക്കോയില്‍ നിന്ന് 7,000 മൈൽ (11,000 കിലോമീറ്റർ) സഞ്ചരിച്ചാണ് തവളകളെ ലണ്ടനിലേക്ക് എത്തിച്ചത്. ഈ അപൂര്‍വ്വയിനം തവളകള്‍ മാരകമായ ഒരു കുമിളില്‍ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് മൃഗശാലയിലേക്ക് സംരക്ഷകര്‍ എത്തിച്ചത്. ഡാര്‍വിന്‍ തവളകള്‍ എന്നറിയപ്പെടുന്ന ഇവ ഉഭയജീവികള്‍ക്കിടയില്‍ ഏറെ സവിശേഷതകളുള്ളതാണ്. പൂര്‍ണ്ണവളര്‍ച്ച എത്തിയാല്‍ പോലും ഇവ വലിപ്പത്തില്‍ Read More…