ഫ്രഞ്ച് ടൂറിസ്റ്റിനോട് അതിമനോഹരമായി ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്ന ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ തരംഗമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, ഒരു ഇന്ത്യന്‍ ഡ്രൈവറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫ്രഞ്ച് ഭാഷയിലെ കഴിവിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയിലും ആളുകളെ അത്ഭുതപ്പെടുത്തി. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദേശ ടൂറിസ്റ്റാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോയിൽ, ഓട്ടോറിക്ഷാ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നു. ടൂറിസ്റ്റ് ‘ഫ്രഞ്ച്’ Read More…
Tag: french
ഗൂഗിള്‍മാപ്പ് നോക്കി നേപ്പാളിലേക്ക് പോയ സഞ്ചാരികള്‍ യുപിയില്‍ കുടുങ്ങി; വഴികാണിച്ച് പോലീസ്
ഗൂഗിള്‍മാപ്പ് ചതിക്കുന്നതിന്റെ കഥകള്‍ അവസാനിക്കുന്നില്ല. ഗൂഗിള്‍മാപ്പ് പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് പോയ ഫ്രഞ്ച് സഞ്ചാരികള്‍ ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ കുരുങ്ങി. ഫ്രഞ്ച് പൗരന്മാരായ ബ്രയാന്‍ ജാക്വസ് ഗില്‍ബെര്‍ട്ടും സെബാസ്റ്റ്യന്‍ ഫ്രാങ്കോയിസ് ഗബ്രിയേലുമാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പോലീസുകാര്‍ കൃത്യമായ റൂട്ട് പറഞ്ഞുകൊടുത്ത് വെള്ളിയാഴ്ച രാവിലെ യാത്രയാക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്ന് ജനുവരി ഏഴിന് വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. അവിടെ നിന്നുമാണ് സൈക്കിളില്‍ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഗൂഗിള്‍മാപ് ചതിച്ച Read More…


