വേഗപ്പോരിന്റെ മല്‍സരവേദിയായ ഫോര്‍മുല വണ്‍ റേസിന്റെ മുന്‍ ബോസ് ബെര്‍ണി എക്ലെസ്റ്റോണ്‍ തന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങുന്നു. ‘കോടിക്കണക്കിന്’ ഡോളര്‍ വിലമതിക്കുന്ന മൈക്കല്‍ ഷൂമാക്കര്‍, നിക്കി ലൗഡ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ വരെ മത്സരിച്ച ലോക ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഫെരാരിസ് 69 കാറുകള്‍ ഉള്‍ക്കൊള്ളുന്ന ശേഖരമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആല്‍ബെര്‍ട്ടോ അസ്‌കറിയുടെ ഇറ്റാലിയന്‍ ജിപി നേടിയ 375 എഫ്1, ‘ഫാന്‍കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തേതും അവസാനത്തേതുമായ ഓട്ടത്തില്‍ വിജയിക്കുകയും തുടര്‍ന്നുള്ള സീസണില്‍ നിയമവിരുദ്ധമാക്കുകയും ചെയ്ത വിവാദമായ ബ്രഭാം Read More…
Tag: formula 1
ഇടവേളയ്ക്ക് ശേഷം റേസിംഗിലേക്ക് തിരിച്ചു വരുന്ന തല അജിത് ; കുറിപ്പുമായി ഭാര്യ ശാലിനി
തമിഴിലെ സൂപ്പര്‍സ്റ്റാറാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത് കുമാര്‍. നിരവധി ഹിറ്റുകളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. മികച്ച നടന്‍ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് താരം. 2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003-ല്‍ അജിത് കുമാര്‍ ഒരു റേസിംഗ് താരമായി മാറി. മാത്രമല്ല, ഇന്റര്‍നാഷണല്‍ അരീനയിലും FIA ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് ഈ നടന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം മോട്ടോര്‍ റേസിംഗിലേക്കുള്ള തിരിച്ചു Read More…
‘എനിക്ക് എന്റെ വഴി ‘; കേരളത്തിലെ ആദ്യ വനിതാ ഫോര്‍മുല 1 റേസര്‍
എല്ലാവരും നടന്നവഴികളില്‍നിന്ന് മാറിനടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചരിത്രത്തില്‍ ഒരു വലിയ വാതില്‍ അവര്‍ക്കുവേണ്ടി തുറക്കപ്പെടും.കേരളത്തിന്റെ ആദ്യ വനിതാ ഫോര്‍മുല 1 റേസറാകാന്‍ സാല്‍വ മര്‍ജന്‍ ചെയ്തതും പരമ്പരാഗതമായി കേരളത്തില്‍ സ്ത്രീകള്‍ക്കു പറഞ്ഞുവച്ചിരിക്കുന്ന വാര്‍പ്പുമാതൃകകള്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള 25 കാരിയായ സാല്‍വ മര്‍ജന്‍, ഫോര്‍മുല 1 അക്കാദമിയില്‍ ചേരുന്ന സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതയെന്ന ചരിത്രം കുറിക്കുകയാണ്. റേസിംഗിലെ അതിവേഗവും അപകടസാദ്ധ്യതയും നേരിടാന്‍തന്നെ തയ്യാറായി ഇറങ്ങിത്തിരിച്ച 25 കാരി കേരളത്തിലെ ആദ്യത്തെ വനിതാ Read More…