ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, Read More…