ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റ് ഉടമ മലമ്പാമ്പുകൾക്ക് (പൈത്തൺ) പകരമായി ആളുകൾക്ക് സൗജന്യ പിസ്സ നൽകുന്നു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് സിറ്റിയിലെ റെസ്റ്റോറന്റ് ഉടമയായ ഡസ്റ്റിൻ ക്രം ആണ് ഈ അപൂർവ്വ പദ്ധതിക്ക് തുടക്കമിട്ടത്. മലമ്പാമ്പുകളെ പണത്തിന് പകരമായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് ഉടമ താനാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഒരു പൈത്തൺ വേട്ടക്കാരൻ കൂടിയായ ഡസ്റ്റിന് ‘ഫ്ലോറിഡ പൈത്തൺ ചലഞ്ച്’ എന്ന മത്സരത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. കാടുകളിൽ നിന്ന് ഏറ്റവും കൂടുതൽ മലമ്പാമ്പുകളെ പിടികൂടുന്നവർക്ക് 10,000 Read More…
Tag: Florida
‘ലിഫ്റ്റിനുള്ളിൽ ചുംബിച്ചു, അടുത്തിടപഴുകി’: കൈസറുടെ അറസ്റ്റിൽ പൊലീസ്; ആൻഡ്രിയയെ അധിക്ഷേപിച്ചെന്നും വെളിപ്പെടുത്തൽ
ഡബ്ല്യുഡബ്ല്യുഇ (WWE) താരം ലുഡ്‌വിഗ് കൈസർ ഫ്ലോറിഡയിൽ അക്രമക്കുറ്റത്തിന് അറസ്റ്റിലായ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. കൈസറുടെ പങ്കാളിയും ഡബ്ല്യുഡബ്ല്യുഇ സ്‌പാനിഷ് അവതാരകയുമായ ആൻഡ്രിയ ബസാർട്ടെയെ ഒരാൾ അധിക്ഷേപിച്ചതിനെ തുടർന്നാണ് കയ്യാങ്കളി ഉണ്ടായതെന്നാണ് വിവരം. ഗുസ്തി മാധ്യമപ്രവർത്തകനായ രാജ് ഗിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്ലാറ്റിലെ അയൽക്കാരനുമായി ഉണ്ടായ തർക്കമാണ് കൈസറുടെ അറസ്റ്റിലേക്ക് നയിച്ചത്. ഈ മാസം (മേയ്) 20-നാണ് ലുഡ്‌വിഗ് കൈസർ പൊലീസിന് മുന്നിൽ കീഴടങ്ങിയതും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതും. പൊലീസ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 23-ന് Read More…


