Good News

33വര്‍ഷം സര്‍വീസ്; ഈ IASകാരന്‍ വാങ്ങിയത് 57 ട്രാന്‍സ്ഫറുകള്‍; അഴിമതിയോട് സന്ധിയില്ലാത്ത സമരം

വിരമിക്കുന്നതിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക വീണ്ടും ഒരു സ്ഥലംമാറ്റം കൂടി വാങ്ങിയിരിക്കുകയാണ്. ഇത്തവണ ഹരിയാന ഗതാഗത വകുപ്പിലേക്കാണ് ട്രാന്‍സ്ഫര്‍. അദ്ദേഹത്തിന്റെ 57-ാമത്തെ ട്രാന്‍സ്ഫര്‍. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ വിവിധ വകുപ്പുകളിലും തസ്തികകളിലുമായി ആകെ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ടിട്ടുള്ള ഖേംക അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാടുന്ന ഉദ്യോഗസ്ഥനാണ്. ആറ് മാസം കൂടുമ്പോള്‍ സ്ഥലംമാറ്റം ലഭിക്കുന്ന രണ്ടാമത്തെ ഐഎഎസ് ഓഫീസറാണ് ഖേംക. 35 വര്‍ഷത്തെ ഭരണകാലത്ത് 71 സ്ഥലംമാറ്റങ്ങള്‍ക്ക് വിധേയനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ Read More…