Lifestyle

ലോകോത്തര ‘ട്വിന്‍ ഫെസ്റ്റിവല്‍’ ചൈനയില്‍ ; 20 രാജ്യങ്ങളില്‍ നിന്നും 200 ജോഡികള്‍; ഇന്ത്യന്‍ ഇരട്ടകള്‍ മിന്നി

അന്താരാഷ്ട്ര ഇരട്ട ഉത്സവത്തില്‍ തിളങ്ങി ഇന്ത്യന്‍ ഇരട്ടകള്‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മോജിയാങ്ങില്‍ നടന്ന ചൈന ഇന്റര്‍നാഷണല്‍ ട്വിന്‍സ് ഫെസ്റ്റിവലില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 200 ജോഡികളാണ് ഒത്തുകൂടിയത്. പത്തു സെറ്റ് ജോഡികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ‘ഇരട്ടകള്‍ സംസ്‌ക്കാരത്തിന്റെ പാലങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഈ വര്‍ഷത്തെ പരേഡ് നടന്നത്. യുഎസ്എ, യുകെ, മലേഷ്യ, നൈജീരിയ, ഘാന, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നിവി ട ങ്ങളില്‍ നിന്നുള്ള ഇരട്ടകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യന്‍ ഇരട്ടകള്‍ അവരുടെ വ്യ തിരിക്തമായ Read More…