Featured

10 വർഷത്തെ സമ്പാദ്യവും സ്വപ്‌നവും; വാങ്ങി ഒരു മണിക്കൂറിനുള്ളിൽ 2.5 കോടിയുടെ ഫെറാറി കാർ കത്തി ചാരമായി, ഹൃദയം തകർന്ന് ഉടമ

ഡെലിവറി കഴിഞ്ഞ് വെറും ഒരു മണിക്കൂറിന് ശേഷം തൻ്റെ പുതിയ ഫെറാറി കാർ കത്തിനശിച്ചതിനെതുടർന്ന് ഹൃദയം തകർന്ന് യുവാവ്. ജപ്പാനിലാണ് സംഭവം. ദി സൺ പറയുന്നതനുസരിച്ച്, ഫെരാരി 458 സ്പൈഡർ സ്വന്തമാക്കാനായി പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. നിർഭാഗ്യവശാൽ, അതിൻ്റെ എഞ്ചിന് തീപിടിക്കുന്നതിന് മുൻപുള്ള ഏതാനും മിനിറ്റ് മാത്രമേ അദ്ദേഹത്തിന് ആ വാഹനം ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. Read More…