Crime

സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!

ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന്‌ സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത്‌ തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ്‌ ആക്രമിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നജഫ്‌ഗഡ്‌ നിവാസിയായ ജയ്‌പ്രകാശ്‌ യാദവ്‌ എന്നയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കോച്ചിങ്‌ സെന്ററില്‍ അധ്യാപകനാണ്‌ പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…

Featured Oddly News

‘നിങ്ങൾ എന്റെ അച്ഛനല്ല’; വഴക്കിനിടയില്‍ മകന്‍; ആൺമക്കൾ രണ്ടും അയാളുടേതല്ലെന്ന ഡിഎൻഎ ഫലം!

പുനര്‍വിവാഹം കഴിച്ച പിതാവിനോട് സ്വത്ത് ചോദിക്കാന്‍ ​ചെന്ന് മുന്‍ഭാര്യയും രണ്ടു മക്കളുമെത്തുന്നു. വാദപ്രതിവാദത്തിനൊടുവില്‍ മകന്‍ അയാളെ കൈവയ്ക്കുന്നതിനിടയില്‍ ഒരു ഡയലോഗ്- “നിങ്ങൾ എന്റെ അച്ഛനല്ല”. ഇത് അവിശ്വസനീയമായ ഒരു കണ്ടെത്തലിലേക്ക് അയാളെ നയിച്ചു. അന്വേഷണത്തില്‍ താൻ വളർത്തിയ രണ്ട് ആൺമക്കളും തന്റെ പുത്രന്മാരല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മക്കളുമായുള്ള വഴക്കിനെ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഈ സത്യം പുറത്തുവന്നത്. 45-കാരനായ Read More…