കഴിഞ്ഞ കുറെദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിരക്കായ 91-ൽ എത്തി. വാഷിംഗ്ടണിൽ നിന്നുള്ള താരിഫ് സമ്മർദ്ദങ്ങൾ ഇന്ത്യയുടെ വ്യാപാര വളർച്ചയെയും മൂലധന നിക്ഷേപത്തെയും ബാധിക്കുന്നതാണ് ഈ തകർച്ചയ്ക്ക് ഒരു പ്രധാന കാരണം. കൂടാതെ, ഡോളറിനായുള്ള ഉയർന്ന ആവശ്യകതയും വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുന്നു. തിങ്കളാഴ്ച 29 പൈസയുടെ നഷ്ടത്തോടെ 90.78 എന്ന നിരക്കിലായിരുന്നു രൂപ. ചൊവ്വാഴ്ച Read More…
Tag: Fall
20-ാം നിലയിൽനിന്ന് വീണ 4 വയസ്സുകാരി 13-ാം നിലയിലെ മഴമറയിൽ കുടുങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷകയായ അയൽക്കാരിക്ക് അഭിനന്ദനം- വീഡിയോ
ഹുനാനിൽ 20-ാം നിലയിലുള്ള ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നാല് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 13-ാം നിലയിലെ മഴമറയിൽ (Rain Canopy) ചെന്ന് വീണതിനാലാണ് കുട്ടിക്ക് ജീവൻ തിരികെ കിട്ടിയത്. വിസ്മയകരമായ ഈ അതിജീവന വാർത്ത വലിയ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. സെപ്റ്റംബർ 16-ന് കുട്ടി അപ്പാർട്ട്‌മെൻ്റിൻ്റെ ജനലിൽ നിന്ന് വഴുതി വീണപ്പോഴാണ് സംഭവം അരങ്ങേറിയത്. ഭാഗ്യവശാൽ, കുട്ടി 13-ാം നിലയിലെ മഴമറയിലേക്ക് നേരിട്ട് വീണതിനാൽ വലിയ അപകടം ഒഴിവായി. Read More…


