സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെന്ന പേരില്‍ വ്യാജവിവാഹമെന്ന പേരില്‍ നടത്തിയ ചടങ്ങ് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ യുവതി വിവാഹം റദ്ദാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ആളെ കൂട്ടാന്‍ നടത്തുന്ന ചടങ്ങെന്ന് വിശ്വസിപ്പിച്ച് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അത് ഒറിജിനല്‍ വിവാഹമാണെന്ന് യുവതി അറിഞ്ഞത് ഒടുവിലായിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. 2023 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് Read More…