ഇസ്ലാമാബാദ്: പാകിസ്‌താനിലെ ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജഡ്‌ജി സ്‌റ്റിസ് താരിഖ് മഹ്‌മൂദ് ജഹാംഗിരിയുടെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍. തട്ടിപ്പ് തിരിച്ചറിഞ്ഞത് അദ്ദേഹം നിയമിതനായി അഞ്ച് വര്‍ഷത്തിനുശേഷം.2020 ഡിസംബറിലാണു ജഹാംഗിരി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ജഡ്‌ജി എന്ന നിലയില്‍ അയാളുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനു വിലക്കുവന്നു.കറാച്ചി സര്‍വകലാശാല രജിസ്‌ട്രാറില്‍നിന്ന് ലഭിച്ച രേഖകളെ അടിസ്‌ഥാനമാക്കിയാണു ഹൈക്കോടതി തീരുമാനമെടുത്തത്. ജഹാംഗിരിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നും കോടതി കണ്ടെത്തി. 1988ല്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചാണ് Read More…
Tag: Fake Degree
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവര്‍ ഉപയോഗിച്ചത് വിദേശ ജോലി നേടാന്‍, പേരുവിവരങ്ങള്‍ പോലീസിന്
പൊന്നാനി: പൊന്നാനി പോലീസിന്റെ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിന്റെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അതുപയോഗിച്ചത് വിദേശത്തു ജോലി നേടാന്‍. യു.കെ. ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജോലിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി ഇതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുളളത്. ഈ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷന്‍ ഏതെങ്കിലും തരത്തില്‍ നടന്നിട്ടുണ്ടോയെന്ന് യൂണിവേഴ്‌സിറ്റികളില്‍ പരിശോധിക്കും. റിമാന്‍ഡിലുള്ള പ്രതികളെ തെരഞ്ഞെടുപ്പിനു Read More…
ഒരേ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടി ഇരട്ടകള്‍; ഒരേ സ്‌കൂളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി കുടുങ്ങി
ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…



