മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. പതിനേഴ് വർഷങ്ങൾക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. അതുമാത്രമല്ല ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ Read More…
Tag: fahadh faasil
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍
ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍കപൂര്‍, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂറെന്ന് നടന്‍ ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്‍ബീര്‍കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവുവെന്നും പറഞ്ഞു. ഒരു ദശകമായി Read More…


