കേരളത്തിൽ ഇപ്പോൾ മാമ്പഴ സീസണാണ്. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നായ മാങ്ങക്ക് രാജ്യത്തുടനീളം നിരവധി ആരാധകരാണുള്ളത്. പച്ച മാങ്ങയായാലും പഴുത്ത മാങ്ങയായാലും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെ. കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ പലഹാരങ്ങൾ മുതൽ ലസ്സി, ജ്യൂസ്, ഐസ്ക്രീം വരെ മാമ്പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ്. എങ്കിലും മാങ്കോ ജ്യൂസ് തന്നെയാണ് മുൻപന്തിയിൽ. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെങ്കിലും യഥാർത്ഥത്തിൽ മാങ്കോ ജ്യൂസ് എങ്ങനെ ഉണ്ടാക്കിയെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നിൽ മാമ്പഴ ജ്യൂസ് Read More…
Tag: factory
വൈന്‍ ഫാക്ടറിയില്‍ നുഴഞ്ഞുകയറിയ മോഷ്ടാവ് ; നിലത്ത് ഒഴുക്കിക്കളഞ്ഞത് 60,000 ലിറ്റര്‍ റെഡ് വൈന്‍
വൈന്‍ ഫാക്ടറിയില്‍ നുഴഞ്ഞുകയറിയ മോഷ്ടാവ് നിലത്ത് ഒഴുക്കിക്കളഞ്ഞത് 60,000 ലിറ്റര്‍ റെഡ് വൈന്‍. സ്‌പെയിനിലെ ഒരു വൈനറിയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന സംഭവത്തില്‍ ഏകദേശം 2.5 ദശലക്ഷം യൂറോ (2.7 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന വൈനാണ് നഷ്ടമാക്കിയത്. ഒരു ഹൂഡി ധരിച്ച ഒരാള്‍ ഒരു വലിയ വാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോയി ടാപ്പുകള്‍ ഓണാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് വീഞ്ഞ് തറയില്‍ ഒഴുകാന്‍ കാരണമായി, സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ അനുസരിച്ച്. സെന്‍ട്രല്‍ സ്‌പെയിനിലെ റിബെറ Read More…