Featured Spotlight

TMC പ്രവർത്തകയുടെ തലയിലെ ‘വ്യാജ’ ബാൻഡേജ്; വീഡിയോ ബംഗാളിലേതല്ല; സത്യാവസ്ഥ പുറത്ത്

പതിറ്റാണ്ടുകൾക്ക് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് പശ്ചിമ ബംഗാൾ കടന്നുപോകുന്നത്. മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും തൂത്തെറിഞ്ഞുള്ള ബിജെപിയുടെ വിജയം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് തൃണമൂൽ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ, തന്നെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തലയിൽ വലിയൊരു കെട്ടുമായി റിപ്പോർട്ടർമാരോട് സംസാരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ അഭിമുഖത്തിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീയുടെ തലയിലെ ബാൻഡേജ് വലിച്ചുമാറ്റുകയും മുറിവുകളൊന്നുമില്ലെന്ന് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പ് Read More…

Featured Oddly News

നാടുചുറ്റിക്കാണാന്‍ ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് യുവതി: പിന്നാലെ ട്വിസ്റ്റ്! വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു. പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും Read More…

Featured Oddly News

‘ഉറങ്ങുന്ന രാജകുമാരൻ’ 20 വർഷത്തിനുശേഷവും കോമയിലാണ്, വൈറൽ വേക്ക്-അപ്പ് അവകാശവാദം തെറ്റ്

“ഉറങ്ങുന്ന രാജകുമാരൻ” (Sleeping Prince) എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 2025 ഏപ്രിലിൽ 36 വയസ്സ് തികഞ്ഞു. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ഏകദേശം 20 വർഷമായി കോമയിലാണ് അദ്ദേഹം. അടുത്തിടെ, രാജകുമാരൻ അത്ഭുതകരമായി കോമയില്‍നിന്ന് ഉണർന്നെന്നും കുടുംബവുമായി സംസാരിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാല്‍ വീഡിയോയുടെ അവകാശവാദം തെറ്റാണ്, രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. വീഡിയോയില്‍ ഉള്ളത് ഉറങ്ങുന്ന രാജകുമാരനല്ല, മറിച്ച് സൗദി കോടീശ്വരനും മോട്ടോർ റാലി Read More…