മഴക്കാലത്ത് ആകെ നനഞ്ഞൊലിച്ച് എങ്ങനെ യാത്ര ചെയ്യുമെന്നാണ് പലരുടെയും ചിന്ത. ഈ കാലാവസ്ഥയില്‍ ചര്‍മ്മ പരിചരണത്തില്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. ചര്‍മ്മസംരക്ഷണം മഴക്കാലത്ത് ചര്‍മ്മം വളരെ നിര്‍ജ്ജീവമായിരിക്കും. അതിനാല്‍ ഇടയ്ക്കിടെ ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അധികമായി മേക്കപ്പ് ഉപയോഗിക്കരുത്. സൗന്ദര്യം കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ചിലപ്പോള്‍ മഴക്കാലത്ത് വിപരീത ഗുണമായിരിക്കും ചെയ്യുക. ധാരാളമായി മേക്കപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ അഴുക്കും രാസവസ്തുക്കളും പ്രതിപ്രവര്‍ത്തിച്ചേക്കും. വരണ്ട ചര്‍മ്മം ആരോഗ്യത്തിന്റെ അടയാളമല്ലെന്നതിനാല്‍, എപ്പോഴും മോയ്സ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. വരണ്ട ചര്‍മ്മത്തില്‍ Read More…
Tag: face mask
ഈ കാരണങ്ങള്‍ കൊണ്ടാണ് കൊറിയന്‍ സ്ത്രീകള്‍ മുഖത്ത് മാസ്‌ക്ക് ഉപയോഗിക്കുന്നത്
കൊറിയന്‍ സ്ത്രീകളുടെ ചര്‍മസംരക്ഷണം ലോക പ്രസിദ്ധമാണ്. കൊറിയന്‍ സ്ത്രീകളുടെ സൗന്ദര്യരീതികള്‍ നിരവധിയാളുകള്‍ പിന്തുടരാറുമുണ്ട്. യുവത്വം നിറഞ്ഞ തിളങ്ങുന്ന ചര്‍മത്തിന് ഉടമകളാണെന്ന പ്രത്യേകതയാണ് കൊറിയന്‍ സ്ത്രീകളുകള്‍ക്കുള്ളത്. അവര്‍ ചര്‍മം സംരക്ഷിക്കുന്നതില്‍ കൈക്കൊള്ളുന്ന് രീതിയും വളരെ പ്രധാനപ്പെട്ടതാണ്. കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഷീറ്റ് മാസ്‌ക്കുകള്‍ക്ക് വളരെയധികം പ്രധാന്യമുണ്ട്. കൊറിയന്‍ സൗന്ദര്യ സംരക്ഷത്തില്‍ ഏറ്റവും പേര് കേട്ടത് അവര്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന മാസ്‌ക്ക് തന്നെയാണ്. പ്രത്യേക സിറം ഉപയോഗിച്ചിട്ടുള്ള ഫേസ്മാസ്‌ക്കുകള്‍ ചര്‍മത്തിന് ജലാംശം നല്‍കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചര്‍മം ദൃഢമാക്കുകയും Read More…


