അസുഖങ്ങൾമൂലം നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ മുഖത്ത് പ്രതിഫലിക്കാറുണ്ട്. വൃക്കകളുടെ തകരാറുകൾ മൂലമുണ്ടാകുന്ന ചില മാറ്റങ്ങളും മുഖത്ത് ദൃശ്യമാകും. ഈ മാറ്റങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു പ്രധാന അവയവമാണ് വൃക്ക. ഇതിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ, അതിന്റെ ഫലം ശരീരത്തിൽ മുഴുവൻ പ്രകടമാകും, അത് ആദ്യമായി മുഖത്താണ് കാണുന്നത്. മുഖത്തെ ഈ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയുകയാണെങ്കിൽ, നിങ്ങൾക്ക് ഉടൻ ചികിത്സ ആരംഭിക്കാം. കണ്ണുകൾക്ക് Read More…
Tag: face
പാചകത്തിനു മാത്രമല്ല, അഴകേകാനും തേങ്ങാപ്പാല്‍
പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്.
കൊളസ്ട്രോള്‍ കൂടുതലാണോ? നിങ്ങളുടെ മുഖം പറയും, ഈ അടയാളങ്ങൾ അവഗണിക്കരുത്
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി അത് ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ ചില സൂചനകൾ നിങ്ങളുടെ മുഖത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നത് നിങ്ങൾ അവഗണിക്കരുത്. കാരണം ഉയർന്ന കൊളസ്ട്രോൾ, ഹൃദയസംബന്ധമായ നിരവധി രോഗങ്ങളിലേക്ക് നയിക്കുന്നു. മുഖത്ത് പ്രതിഫലിക്കുന്ന ഉയർന്ന കൊളസ്ട്രോളിന്റെ ചില മുന്നറിയിപ്പുള്‍ ഏതൊക്കെയണെന്ന് നോക്കാം. മുഖത്തിന്റെ ചർമ്മസംരക്ഷണത്തിനായി നിങ്ങള്‍ പ്രത്യേകം ശ്രദ്ധക്കുന്നുണ്ടെങ്കിലും ഉയർന്ന കൊളസ്ട്രോൾ അളവ് ഉണ്ടെങ്കില്‍ ചർമ്മകോശങ്ങൾക്ക് വീക്കം സംഭവിക്കുകയും പാടുകള്‍ ഉണ്ടാവുകയും ചെയ്യും. അത്തരം ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവ് Read More…



