Crime

കൊന്ന ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിനു ശേഷം

നോര്‍ത്ത് യോര്‍ക്ഷറില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദ എന്ന 25 കാരിയുടെ മൃതദേഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. 2013 ജൂണില്‍ റാനിയ സല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഭര്‍ത്താവ് അഹമ്മദ് അല്‍ ഖത്തീബ് റാനിയയെ കൊലപ്പെടുത്തിയത്. അന്ന് അന്വേഷണ സംഘം അറിയിച്ചത് ദുരഭിമാന കൊലയാണിതെന്നാണ്.റാനിയ തന്നെ ഉപേക്ഷിക്കാനായി തീരുമാനിച്ചതില്‍ ഖത്തീബിന് ദേഷ്യം തോന്നുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൃത്യം നടത്തിയതിന് ശേഷം റാനിയ Read More…

The Origin Story

ഇന്ത്യയില്‍ ജനനംകൊണ്ട ഇന്‍ഡിഗോ, യൂറോപ്പിനെ ഭ്രമിപ്പിച്ച നീലമായത് ഇങ്ങനെ

കളര്‍സ്പെക്ട്രത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റിനും നീലയ്ക്കും ഇടയിലുള്ള നിറമാണ് ഇന്‍ഡിഗോ. ഇന്‍ഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്‍ഡിഗോഫെറ എന്ന ജനുസ്സില്‍ പെടുന്ന നീലം ചെടികളില്‍ നിന്നാണ്. ചെടിയുടെ ഇലകളില്‍ നിന്ന് നിറക്കൂട്ട് തയ്യാറാക്കി പല രാസവസ്തുക്കളുമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത് . ഏഷ്യയിലും ആഫ്രിക്കയിലും സ്വഭാവികമായി വളര്‍ന്നിരുന്ന നീലം ചെടികള്‍ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്. വസ്ത്രങ്ങളില്‍ നിറം കൊടുക്കുന്നതിനായാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന ജീന്‍സ് ഉള്‍പ്പെടെയുള്ള നീല വസ്ത്രങ്ങളില്‍ ഈ വര്‍ണം ലഭിക്കുന്നത് Read More…

Oddly News

ജയില്‍പ്പുള്ളികളില്ല, നെതർലൻഡ്‌സിൽ തടവറകള്‍ ശൂന്യമാകുന്നു ! എവിടെപ്പോയി കുറ്റവാളികള്‍?

കേരളത്തിലെ 57 ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന 6000 പേരുടെ ഇരട്ടി കുറ്റവാളികളാണ് ഇന്ന് ജയിലുകള്‍ക്കുള്ളിലുള്ളത്. പല രാജ്യങ്ങളും തിങ്ങിനിറഞ്ഞ ജയിലുകളുമായി ബുദ്ധിമുട്ടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് നേരിടുന്നത് സവിശേഷമായ മറ്റൊരു വെല്ലുവിളിയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ഡച്ച് ജയിലുകളിലുള്ളത് ശൂന്യമായ സെല്ലുകളാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് 19 ജയിലുകള്‍ അടച്ചുപൂട്ടി, കൂടുതല്‍ ജയിലുകള്‍ അടുത്ത വര്‍ഷം അടച്ചുപൂട്ടും. ഇത് എങ്ങനെ സംഭവിക്കുന്നു? ജയിലുകള്‍ അടച്ചുപൂട്ടുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്. Read More…