Featured Good News

ഒറ്റയ്ക്ക് ഒരു പുഴയെ വീണ്ടെടുത്തു! 20-കാരൻ ബിട്ടുവിന്റെ പോരാട്ടത്തിന് ആനന്ദ് മഹിന്ദ്രയുടെ കൈയടി, തോറ്റത് ടൺ കണക്കിന് മാലിന്യം! വീഡിയോ

മധ്യപ്രദേശിലെ ബിയോറയിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായിക്കിടന്ന അജ്‌നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ബിട്ടുവിന്റെ ഈ അസാമാന്യ പരിശ്രമത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര അഭിനന്ദിച്ചു. ബിട്ടുവിനെ തന്റെ “തിങ്കളാഴ്ചത്തെ പ്രചോദനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പ്രശസ്തിക്ക് വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന് പറഞ്ഞ് തുടക്കത്തിൽ ചിലർ വിമർശിച്ചിരുന്നു. എന്നാൽ നല്ല കാര്യങ്ങൾക്കായി ‘ലൈക്കുകൾ’ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും, അർത്ഥശൂന്യമായ കാര്യങ്ങളെക്കാൾ ഇത്തരം വലിയ Read More…

Oddly News

ഈ കുപ്പിവെള്ളത്തിന് വിലയെത്രയെന്നറിയാമോ ? ഞെട്ടണ്ട ! 50 ലക്ഷം രൂപ 

പല യാത്രകളിലും നമ്മള്‍ കുപ്പിവെള്ളം വാങ്ങാറുണ്ട്. അതില്‍ പലതിനും പല വിലയുമായിരിക്കും. എന്നാല്‍ ലോകത്തില്‍ ഏറ്റവും വിലയേറിയ കുപ്പിവെള്ളത്തിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അതാണ് അക്വഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി. വില 50 ലക്ഷം. ഈ പേര് കേട്ട് ഞെട്ടേണ്ടാ. 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കുപ്പിയിലാണത്രേ ഈ വെള്ളം സംഭരിച്ച്  നല്‍കുന്നത്. 2010 ല്‍ ഈ കുപ്പിവെള്ളത്തെ ലോകത്തെ ഏറ്റവും വിലയേറിയ കുപ്പിവെള്ളമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചിരുന്നു. ഈ വെള്ളത്തിന് ഇത്രയോ വിലയെന്തുകൊണ്ടെന്ന് Read More…