Good News

സോക്സുകളോടുള്ള ഇഷ്ടം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനെ വന്‍കിട ബിസിനസുകാരനാക്കി

വിചിത്രവും വര്‍ണ്ണാഭമായതുമായ സോക്സുകളോടുള്ള സ്നേഹം കൊണ്ട് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ അഭിവൃദ്ധി പ്രാപിച്ച് വന്‍ ബിസിനസായി മാറി. ഏറെ കൗതുകകരവും പ്രചോദനാത്മകവുമായ കാര്യം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 28-കാരനായ ഒരു സംരംഭകനാണ് ഇതിന്റെ പിന്നില്‍ എന്നതാണ്. ലോകത്തുടനീളമുള്ള ഭിന്നശേഷിക്കാരെയും അല്ലാത്തവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്നത് ബുദ്ധി വൈകല്യമുള്ള ജോണ്‍ ക്രാണിന്റെ ഈ സംരംഭം. ബൗദ്ധിക വൈകല്യമുള്ള ഒരു മനുഷ്യന്‍ തന്റെ ബിസിനസ്സിനെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സോക്ക് കമ്പനിയാക്കി മാറ്റുന്ന ഒരു സാധാരണ വിജയഗാഥ മാത്രമല്ല Read More…

Good News

പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും ഇനി ഓസ്ട്രേലിയയിലും; വിപണി കീഴടക്കി മലയാളി

മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് Read More…