Movie News Travel

എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!

എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്. View this post on Instagram A post shared by Heritage Tourism Gujarat (@heritagetourismgujarat) ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര Read More…

Movie News

രണ്ട് സിനിമകൾ, രണ്ട് വിധികൾ: എമ്പുരാൻ എഴുത്തുകാരൻ മുരളി ഗോപിയുടെ സിനിമകളിലെ രാഷ്ട്രീയം

റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കേണ്ടി വരുന്നത്ര തീവ്രതയായിരുന്നു മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത മുരളീഗോപി തിരക്കഥയില്‍ വന്ന ‘എല്‍2: എംപുരാന്‍’ സിനിമ നേരിടേണ്ടി വന്നത്. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിലാണ് വലതുപക്ഷ അനുഭാവികളില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിന് മുമ്പ് മുരളീഗോപിയുടെ മറ്റൊരു ശക്തമായ തിരക്കഥയായിരുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഇടത് Read More…

Uncategorized

പാകിസ്താന്‍കാരി ബോളിവുഡ് താരം മഹിരാഖാന്‍ എംപുരാനില്‍ മോഹന്‍ലാലിന് നായിക ?

പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ Read More…

Movie News

കള പറിക്കാന്‍ സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു, എംബുരാന് തുടക്കം

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…