യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവര്‍ എന്നാണ് സെലിബ്രിട്ടികളെക്കുറിച്ചുള്ള ഒരു ക്ലാസ്സിക് ആക്ഷേപം. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടത്തില്‍ പോലും ഫാഷന്റെ കാര്യത്തില്‍ സെലിബ്രിട്ടികളുടെ നിലപാടുകള്‍ വ്യത്യസ്തമായിരിക്കും. സാറ്റര്‍ഡേ നൈറ്റ് ലൈവിന്റെ 50-ാം വാര്‍ഷിക ആഘോഷത്തിനിടെ ഞായറാഴ്ച രാത്രി ഹോളിവുഡ് നടി എമ്മാ വാട്‌സണ്‍ പ്രത്യക്ഷപ്പെട്ട രീതി ഇതിന് ഉദാഹരണമാണ്. ഇടത്തരം വലിപ്പമുള്ള രണ്ട് പോക്കറ്റുകള്‍ നിറച്ച് പോപ്പകോണ്‍ ഇട്ട ചുവന്ന ഹാള്‍ട്ടര്‍നെക്ക് വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടാണ് എമ്മാ സ്‌റ്റോണ്‍ എല്ലാവരേയും അമ്പരപ്പിച്ചത്. സ്റ്റോണ്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയത് തന്റെ ഭര്‍ത്താവ് ഡേവ് Read More…
Tag: Emma Watson
അഭിനയംവിട്ട് കോളേജില്‍ ചേര്‍ന്ന ഹാരിപോട്ടര്‍ താരം എമ്മ വാട്‌സണ്‍ വീണ്ടും പ്രണയത്തില്‍ ; കീറന്‍ ബ്രൗണുമായി ഡേറ്റിംഗില്‍
ഹാരി പോട്ടര്‍ താരം എമ്മ വാട്‌സണ്‍ വീണ്ടും പ്രണയത്തില്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് പരിചയപ്പെട്ട ഒരു അക്കാദമിക് മാന്ത്രികനാണ് പുതിയ നായകന്‍. ഇവിടെ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന നടി, 19-ാം നൂറ്റാണ്ടിലെ സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പിഎച്ച്ഡി ചെയ്യുന്ന കീറന്‍ ബ്രൗണുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണ് വിവരം. ഈ മാസം ആദ്യം 34 കാരിയായ എമ്മയും കീറനും നഗരത്തില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ഒരു ബേക്കറിയില്‍ ഇരുവരേയും ഒരുമിച്ചു കാണപ്പെട്ടു. ”സര്‍വകലാശാലയില്‍ എമ്മ ക്രിയേറ്റീവ് റൈറ്റിംഗ് Read More…
സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?
ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…