The Origin Story

ആമസോൺ വിറ്റ ആദ്യ സാധനം ഒരു AI പുസ്തകം! 30 വർഷങ്ങൾക്കിപ്പുറം ആമസോണിന്റെ തുടക്കം ചർച്ച ചെയ്യുമ്പോൾ

ഇന്നത്തെ സാങ്കേതിക ലോകത്തെ ഇന്റർനെറ്റിന്റെ ആദ്യകാലവുമായി ബന്ധിപ്പിക്കുന്ന കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോൺ വഴി വിറ്റഴിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഉൽപ്പന്നം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു എന്നതാണ് ഈ പ്രത്യേകത. 1995-ലാണ് ഈ വിൽപന നടന്നത്. ഇന്ന് ലോകം മുഴുവൻ എഐ ചർച്ച ചെയ്യപ്പെടുമ്പോൾ, ആമസോണിന്റെ തുടക്കം തന്നെ ഈ വിഷയത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡഗ്ലസ് ഹോഫ്‌സ്റ്റാഡർ രചിച്ച “ഫ്ലൂയിഡ് കൺസെപ്റ്റ്സ് ആൻഡ് ക്രിയേറ്റീവ് അനലോജീസ്: കമ്പ്യൂട്ടർ മോഡൽസ് ഓഫ് ദി Read More…

Featured Oddly News

‘സൂര്യകോപം’; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശ ത്ത് വീഴുന്നു; തകര്‍ന്നത് 523 എണ്ണം

ബഹിരാകാശ വിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് വിന്യസിക്കാനുള്ള ഉത്തരവാദിത്തം ലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സിനാണ്. ആഗോള ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കുന്നതിനായി എല്ലാ ആഴ്ചയും പുതിയ സ്റ്റാര്‍ലിങ്കുകളുടെ വിക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സ്‌പേസ് എക്‌സിന് 500-ലധികം ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായി പുതിയ വിശകലനം വെളിപ്പെടുത്തി. സോളാര്‍ സൈക്കിള്‍ 25-ല്‍ സൂര്യന്റെ കടുത്തചൂടിന്റെ ആഘാതത്തെ ഉപഗ്രഹങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നതാണ് കാരണം. സോളാര്‍ സൈക്കിളിന്റെ കൊടുങ്കാറ്റില്‍ 2020 Read More…