Celebrity

14-ാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് മസ്ക് ; പങ്കാളി ഷിവോണ്‍ സിലിസിന് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്

എലോണ്‍ മസ്‌ക് തന്റെ പതിനാലാമത്തെ കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം മസ്ക് എക്സിലൂടെ പങ്കുവെച്ചു. ന്യൂറലിങ്ക് എക്‌സിക്യൂട്ടീവും ഇലോണ്‍ മസ്‌കിന്റെ പങ്കാളിയുമായ ശിവോണ്‍ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടേയും നാലാമത്തെ കുഞ്ഞാണിത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. അവരുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ജന്മദിനത്തിലാണ് സെല്‍ഡന്റെ ജനനം. ഇതോടെ സിലിസിനെക്കുറിച്ചുള്ള ഒരു സേര്‍ച്ചും ഇന്റര്‍നെറ്റില്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് സിലിസ് എക്സിലെ ഒരു പോസ്റ്റില്‍ Read More…

Celebrity

തന്റെ 11 മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി പടുകൂറ്റന്‍ ബംഗ്‌ളാവ് വാങ്ങി മസ്‌ക്ക്

പരമ്പരാഗത കുടുംബസങ്കല്‍പ്പത്തിന് അപ്പുറത്ത് ഒരു കൂട്ടുകുടുംബം ആസൂത്രണം ചെയ്ത് ലോകത്തെ അതിസമ്പന്നനും ടെക് വമ്പനുമായ എലോണ്‍ മസ്‌ക്ക്. തന്റെ 11 കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിന് ടെക്സാസിലെ ഓസ്റ്റിനില്‍ 35 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള മറ്റൊരു ആറ് ബെഡ്റൂം വസ്തുവും വാങ്ങി. എലോണ്‍ മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ Read More…