ഇപ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ കഴിയുന്നവര്‍ എ.സി വാങ്ങുന്നതിന് പരക്കം പായുന്ന സമയമാണ്. എന്നാല്‍ എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്‍ വരും. എ.സികളില്‍ വൈദ്യുതി ലാഭിക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനും ചുറ്റും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി Read More…
Tag: electricity bill
വീടുകളില്‍ പ്രചാരമേറി BLDC ഫാനുകൾ; ശരിക്കും ഇവ ലാഭകരമാണോ?
ഫാന്‍ ഇല്ലാത്ത ഒരു വീട് സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കില്ലലോ? പലതരത്തലുള്ള ഫാനുകള്‍ ഇന്ന് വിപണി കൈയടക്കി വാഴുമ്പോള്‍ അതില്‍ തന്നെ കേള്‍ക്കുന്ന പേരാണ് BLDC ഫാനുകള്‍. brushless direct current ഫാനുകള്‍ അല്ലെങ്കില്‍ BLDC ഫാനുകള്‍, ഫാനുകളില്‍ തന്നെ മൂന്നാം തലമുറക്കാരനാണ്. സാധാരണ ഫാനുകളെ പോലെയല്ല ഇതില്‍ വൈദ്യുതി ഉപഭോഗം കുറവാണ്. സാധാരണ ഉപയോഗിക്കുന്ന ഫാനുകളെക്കാള്‍ 60 ശതമാനം വരെ വൈദ്യുതിലാഭിക്കാനായി സാധിക്കും. വളരെ ആകര്‍ഷണീയമായ ഡിസൈനുകളില്‍ ഭംഗിയുള്ളവയാണ് ഈ ഫാനുകള്‍. ഇത് പ്രവര്‍ത്തിപ്പിക്കാനായി റിമോര്‍ട്ട് കണ്‍ട്രോളുണ്ടാകും. Read More…
വൈദ്യുതചാര്‍ജ് ഇപ്പോഴത്തേതിന്റെ പകുതിയാക്കണോ? ഇക്കാര്യങ്ങള്‍ ചെയ്യണം
ചൂട് കൂടിയതോടെ കറണ്ടിന്റെ ഉപയോഗവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. എസിയും, ഫാനുമൊക്കെ എല്ലാ നേരത്തും പ്രവര്‍ത്തിപ്പിയ്‌ക്കേണ്ട അവസ്ഥയാണ്. ഇതോടൊപ്പം തന്നെ വീട്ടിലെ മറ്റ് ഉപകരണങ്ങളുടെ ഉപയോഗവും ഉണ്ടാകും. ടിവി, ഫ്രിഡ്ജ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ വീട്ടില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതോടെ കറണ്ട് ബില്‍ കൂട്ടുകയും ചെയ്യും. കറന്റ് ബില്‍ ഇപ്പോ അടയ്ക്കുന്നതിന്റെ പകുതിയാക്കാന്‍ ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കാം…. * പഴയ സാധനങ്ങള്‍ – വീട്ടില്‍ പഴയ ഇലകട്രോണിക് സാധനങ്ങള്‍ ഉണ്ടെങ്കില്‍ പരമാവധി അവ മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പഴയ Read More…
ഷാരൂഖ്, സൽമാൻ, ദീപിക… താരങ്ങളുടെ വൈദ്യുതി ബില്ല് എത്രയാണെന്നറിയാമോ? ശരിക്കും ഞെട്ടും!
വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…
എല്ലാ മാസവും ഭീമമായ വൈദ്യുതി ബില്‍; കാരണം കണ്ടെത്തിയത് 15 വര്‍ഷത്തിനുശേഷം, ഞെട്ടലില്‍ ഉപഭോക്താവ്
അമേരിക്കക്കാരനായ കെന്‍ വില്‍സണ്‍ 2006ല്‍ വക്കവില്ലില്‍ സ്ഥിതിചെയ്യുന്ന ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. അന്ന് മുതല്‍ ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് തന്റെ ഉപയോഗത്തിനെക്കാള്‍ അധികമാണ് വൈദ്യുതി ബില്‍ എന്ന് സത്യം കെനിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബില്‍ തുക അസാധാരണമായ രീതിയില്‍ അധികമാണെന്ന് തെളിഞ്ഞതിന് പിന്നാലെ കെന്‍ കാരണം അന്വേഷിച്ചിറങ്ങി. ഒടുവിലാണ് തന്റെ അയല്‍ക്കാരന്റെ ബില്‍ കൂടി കഴിഞ്ഞ 15 വര്‍ഷമായി താന്‍ അടച്ചുകൊണ്ടിരിക്കുകയാണെന്ന് കെനിന് മനസ്സിലാകുന്നത്. പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് എന്ന Read More…