ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു. അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസ്സിപ്പടയുടെ വിജയം. കളിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ വെറും പതിനാല് മിനിറ്റിനിടെയാണ് അർജന്റീന തങ്ങളുടെ മൂന്നു ഗോളുകളും നേടിയത്. ക്രിസ്റ്റ്യൻ റൊമേരോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ, ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) Read More…
Tag: Egypt
ചുവപ്പ് പരവതാനിയിൽ തെന്നിവീണ് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ ട്രോളോടോ ട്രോൾ
ഇസ്‌ലാമാബാദിൽ നടന്ന ഔദ്യോഗിക നയതന്ത്ര സ്വീകരണത്തിനിടെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചുവന്ന പരവതാനിയിൽ തെന്നിവീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം. 2026 മാർച്ച് 29-നാണ് ഈ സംഭവം നടന്നത്. അതിഥികളെ സ്വീകരിക്കാനായി മുന്നോട്ട് നീങ്ങുന്നതിനിടെ ഇഷാഖ് ദാറിന് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും അദ്ദേഹം നിലത്ത് വീഴുകയുമായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തന്നെ അദ്ദേഹം Read More…
കടലിനടിയിലും പെൺകുട്ടികൾക്ക് രക്ഷയില്ലേ? സ്കൂബ ഡൈവിംഗിനിടെ നേരിട്ട ദുരനുഭവം – വീഡിയോ
കെയ്‌റോ: ഈജിപ്തിൽ സോളോ ട്രാവലറായ യുവതിക്ക് സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ ട്രെയിനറിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നു. ആവേശകരമായ ഒരു പഠനാനുഭവമാകേണ്ടിയിരുന്ന ഡൈവിംഗ് സെഷൻ ഇൻസ്ട്രക്ടറുടെ മോശം പെരുമാറ്റം കാരണം ദുരനുഭവമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ സംഭവം പെട്ടെന്ന് തന്നെ വൈറലാവുകയും, വിനോദ മേഖലകളിൽ പോലും സ്ത്രീകൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. റഷ മെഡിയൻ എന്ന യാത്രക്കാരിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സ്കൂബ ഡൈവിംഗ് പാഠങ്ങൾക്കിടയിലെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വെള്ളത്തിനടിയിൽ Read More…
ടൂട്ടന്‍ഖാമന് ഇനി വില്ലനല്ല ; കാന്‍സറിനെ തടയാനുള്ള മരുന്ന് രാജാവിന്റെ മമ്മിയില്‍നിന്ന് !
ഈജിപ്ഷ്യന്‍ മമ്മികള്‍ നിഗൂഡതകളുടെ കലവറകളായിട്ടാണ് കരുതപ്പെടുന്നത്. പ്രതേ്യകിച്ചും ടൂട്ടന്‍ഖാമുന്റെ ശവകുടീരങ്ങള്‍. എന്നാല്‍ മരണമടഞ്ഞതിന് ശേഷവും അനേകരെ കെണിയിലാക്കിയ ടൂട്ടന്‍ഖാമുന് വില്ലനില്‍ നിന്നും നായകനിലേക്കുള്ള പരിവേഷമുണ്ടാകുന്നു. അദ്ദേഹത്തിന്റെ പോളണ്ടില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ശവകുടീരത്തില്‍ നിന്നും കാന്‍സര്‍ ചികിത്സയ്ക്കുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍. നിരവധി ഗവേഷകരെയും ശാസ്ത്രജ്ഞരെയും കൊന്നൊടുക്കിയയാളാണ് ടൂട്ടന്‍ഖാമുന്‍. ഇപ്പോള്‍ പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മമ്മിയില്‍ കണ്ടെത്തിയ ഒരു ഫംഗസ് പരീക്ഷണത്തിലാണ്. 1922-ല്‍ ഈജിപ്‌തോളജിസ്റ്റ് ഹോവാര്‍ഡ് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ തുത്തന്‍ഖാമുന്‍ രാജാവിന്റെ ശവകുടീരം കണ്ടെത്തിയതുമുതല്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ Read More…
‘ദൈവത്തിന്റെ തോല്‍’; സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ട്?
ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…
ബീച്ച്‌വോളി; ഗ്‌ളാമറിനാണോ കളിയ്ക്കാണോ പ്രധാന്യം? ബിക്കിനിയോ ഹിജാബോ? വസ്ത്രസ്വാതന്ത്ര്യത്തില്‍ വന്‍ചര്‍ച്ച
കളിക്കാരികളുടെ ഗ്‌ളാമര്‍ ലോകകപ്പിലായാലും ഒളിമ്പിക്‌സിലായാലും വനിതകളുടെ ബീച്ച്‌വോളി മത്സരത്തിന്റെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ്. എന്നാല്‍ പാരിസ് 2024 ഒളിമ്പിക്‌സിലെ ഒരു ബീച്ച്‌വോളി മത്സരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്റെ വനിതാടീമും ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ ധരിച്ച വേഷമാണ് ചര്‍ച്ചാവിഷയം. സ്പാനിഷ് വനിതകളായ ലിലിയാന ഫെര്‍ണാണ്ടസും പൗളാ സോറിയാ ഗുട്ടിറെസ്സും രാജ്യത്തിന്റെ ഔദ്യോഗിക നിറമായ ചുവപ്പിലുള്ള ബിക്കിനിയും ക്യാപ്പും കണ്ണടയുമായി ബീച്ച്‌വോളിയുടെ പരമ്പരാഗത വേഷത്തില്‍ അതീവ Read More…
ഒരാഴ്ച കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ടുതീര്‍ത്തു ; ഈജിപ്തുകാരന്‍ ഈസയ്ക്ക് ലോകറെക്കോഡ്
ലോകാത്ഭുതങ്ങളില്‍ ഒരെണ്ണം കാണുക എന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് പല ഭൂഖണ്ഡത്തിലായി കിടക്കുന്ന രാജ്യങ്ങള്‍ ഒരാള്‍ ഒരാഴ്ച കൊണ്ട് സന്ദര്‍ശിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തുകാരന്‍ ഈസ. ഏറ്റവും വേഗത്തില്‍ ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഈജിപ്റ്റുകാരന്‍. 45 കാരനായ മാഗ്ഡി ഈസ പൊതുഗതാഗതം മാത്രം ഉപയോഗിച്ച് 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് അതിശയങ്ങളും കണ്ടുതീര്‍ത്തു. ഈസയുടെ നേട്ടത്തെ അഭിനന്ദിച്ച്, പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഫീച്ചര്‍ Read More…
‘ഈജിപ്തിലെ പ്രേതനഗരം’ ; 270,000 അടി വ്യാപിച്ചുകിടക്കുന്ന ശ്മശാനം ; അതില്‍ 300 ലധികം ശവകുടീരങ്ങള്‍
ഈജിപ്തില്‍ 300-ലധികം ശവകുടീരങ്ങളുള്ള ഒരു വലിയ ശ്മശാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി, അതിനെ അവര്‍ ‘മരിച്ചവരുടെ നഗരം’ എന്ന് വിളിക്കുന്നു. 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സ്ഥാപിതമായപ്പോള്‍ അസ്വാന്‍ നഗരം ഒരു പ്രധാന വ്യാപാര, ക്വാറി, സൈനിക മേഖലയായിരുന്നു – എന്നാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിതം വളരെക്കാലമായി ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി ഈ സൈറ്റില്‍ പ്രവര്‍ത്തിക്കുന്നു, 30 മുതല്‍ 40 വരെ മമ്മികള്‍ വീതം ഉള്‍പ്പെടുന്ന 900 വര്‍ഷമായി പുനരുപയോഗിക്കപ്പെട്ട് 36 ശവകുടീരങ്ങളാണ് Read More…
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫര്‍വോന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്തി ; മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫറവോന്റെ അന്ത്യവിശ്രമസ്ഥലം, മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ആശ്രമത്തിനടിയിലെ ഒരു രഹസ്യ ശവകുടീരത്തില്‍ കണ്ടെത്തി. കിഴക്കന്‍-മധ്യ ഈജിപ്തിലെ ഒരു മതകേന്ദ്രത്തിന്റെ തറയ്ക്കടിയില്‍ കണ്ടെത്തിയ നിഗൂഢമായ ഗ്രാനൈറ്റ് ശ്മശാന ശവകുടീരം പരിശോധിച്ചപ്പോഴാണ് റാംസെസ് രണ്ടാമന്റെ വിശ്രമസ്ഥലം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തിയത്. റാംസെസ് ദി ഗ്രേറ്റ് എന്നറിയപ്പെടുന്ന ഫറവോന്‍ ബിസി 1279 മുതല്‍ 1213 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച കൂറ്റന്‍ പ്രതിമകളും കെട്ടിടങ്ങളും ഈജിപ്തിന്റെ ശക്തിയുടെ അവസാനത്തെ കൊടുമുടി അടയാളപ്പെടുത്തി. ഒരു Read More…









