Hollywood

വില്‍ സ്മിത്ത് സ്വവര്‍ഗ്ഗ പ്രണയി; ഡ്യൂവന്‍ മാര്‍ട്ടിനുമൊത്ത് താരത്തെ മോശമായ നിലയില്‍ കണ്ടിട്ടുണ്ടെന്ന് ബ്രദര്‍ബിലാല്‍

ഹോളിവുഡിലെ വമ്പന്‍മാരില്‍ ഒരാളായ വില്‍ സ്മിത്തിന് സ്വവര്‍ഗ്ഗപ്രണയം ഉണ്ടെന്ന് ആരോപിച്ച് മൂന്‍ സുഹൃത്ത്. ദീര്‍ഘകാല സുഹൃത്തായ ഡ്യുവന്‍ മാര്‍ട്ടിനുമായി ഹോളിവുഡിലെ സൂപ്പര്‍താരത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും ഇരുവരേയും ഒത്തുതീര്‍പ്പ് പോസില്‍ താന്‍ പിടകൂടിയിട്ടുണ്ടെന്നും ആരോപിച്ച് മുന്‍ സുഹൃത്തും സഹായിയുമായ ബ്രദര്‍ ബിലാലാണ് രംഗത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങളായി വില്‍ സ്മിത്തുമായി അകന്നു കഴിയുന്ന ബിലാല്‍ ‘വില്‍ സ്മിത്ത് ഡെമോണിക് സര്‍ക്കിള്‍ ബുക്ക്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം ‘ബ്രേക്കിംഗ് ദ സൈലന്‍സ് ടൂര്‍’ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ Read More…