Crime

ബോസിന്റെ ഒന്നര കോടി തട്ടിയെടുത്ത് ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഡ്രൈവര്‍, തിരികെ എടുക്കാനാവില്ലെന്ന് പോലീസ്

ബോസിന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത് കാണിക്കയിട്ട് കാര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗാണ് പത്ത് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ രാജേഷിനെ ഏല്‍പ്പിച്ചത്. ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും ബോസ് കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോള്‍ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു. ഉടനെ തന്നെ Read More…

Oddly News

പരിചയക്കാരനെപ്പോലെ യാത്രക്കാരന്റെ പെരുമാറ്റം; 30 വര്‍ഷത്തിന് ശേഷം ` ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടുപോയ കുടുംബത്തെ കിട്ടി

വഴിമദ്ധേയയുള്ള യാത്രക്കാരന്റെ ചിരപരിചിതരേപ്പോലെയുള്ള പെരുമാറ്റം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായി പോയ ഇരട്ടസഹോദരനെയും കുടുംബത്തെയും യുവാവിന് തിരിച്ചുകൊടുത്തു. ചൈനയിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് ആകസ്മികമായി കയറിയ ഒരു യാത്രക്കാരന്‍ വഴി കുടുംബത്തെ മുഴുവനും കിട്ടയത്. വേര്‍പെട്ടുപോയ ഇരട്ടസഹോദരന്റെ കൂട്ടുകാരനായിരുന്നു യാത്രക്കാരന്‍. തെക്കന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഡോങ്ഫെങ് കൗണ്ടിയിലെ പെങ് ഡിന്‍ഗിയുടെ കഥ സോഷ്യല്‍ മീഡിയയെ ആകര്‍ഷിച്ചു. ജനുവരി 4 ന് ഹൃദയസ്പര്‍ശിയായ പുനഃസമാഗമം നടന്നു, പ്രായം അറിയാത്ത പെങ് ഡിന്‍ഗി 30 വര്‍ഷത്തെ ഇടവേളയ്ക്ക് Read More…

Crime

കുട്ടിയുമായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഡ്രൈവര്‍മാര്‍ രക്ഷിച്ചു

നാട്ടുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് കൈകമ്പ സ്വദേശിയായ സന്ദീപ് എന്നയാൾ മംഗളൂരുവിലെ ഗുരുപുര പാലത്തിൽ കയറി തന്റെ 2 വയസ്സുള്ള കുട്ടിയോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ അതുവഴി കടന്നുപോകുന്ന വാഹനമോടിക്കുന്നവർ ഉടൻ തന്നെ ഇടപെട്ട് സന്ദീപിനെയും കുട്ടിയെയും സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിച്ചതിന് രോഷാകുലരാവുകയ ജനക്കൂട്ടം അയാള്‍ക്കുമേല്‍ കൈവയ്ക്കുയും ചെയ്തു. ബജ്‌പെ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, സന്ദീപിന്റെ കടുത്ത തീരുമാനത്തിന് കുടുംബ കലഹവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഭാഗ്യവശാൽ, സന്ദീപിനും Read More…