ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 Read More…
Tag: drink
കൊക്കോകോളയ്ക്ക് മുമ്പേ പിറന്ന ‘ഇന്ത്യന്‍കോള’; 140 വയസുള്ള ‘അര്‍ദേശിര്‍’
ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഡ്രിങ്കായ കൊക്കോക്കോളയ്ക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള ഒരു സോഡാബ്രാന്‍ഡ് ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊക്കോക്കോള പിറവിയെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1886 ല്‍ ഇന്ത്യയില്‍ ജന്മമെടുത്ത ഡ്രിങ്ക് ‘അര്‍ദേശിറി’ നാണ് അതിന്റെ ഖ്യാതി. 140 വര്‍ഷം പഴക്കമുള്ള ഈ സോഡാബ്രാന്റ് നാലു തലമുറയായി പൂനെയിലെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്. പൂനെയിലെ ഒരു ചെറിയ വാടകബാരകില്‍ തുടങ്ങിയ ഈ സോഡ കൊക്കോക്കോളയേക്കാള്‍ പഴക്കമുള്ളതാണ്. 1884ല്‍ പൂനെയ്ക്ക് സ്വന്തമായി Read More…
ഇതാ നിങ്ങൾക്കറിയാത്ത 10 നാരങ്ങാ രഹസ്യങ്ങൾ
നമ്മുടെ വീടുകളില്‍ നാരങ്ങ സാധാരണയാണ് . ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ടുതന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് ഇഫ്കട് നല്‍കുന്നതാണ്. നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കുമറിയാം. നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം. നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ Read More…



