Myth and Reality

സിനിമയില്‍ കണ്ടത് സത്യമോ? അന്നബെല്‍ പാവ വീണ്ടും അപ്രത്യക്ഷമാകുന്നു: മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു….!

അസാധാരണ പ്രതിഭാസങ്ങള്‍, എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്, അവയുടെ സാധുതയെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ജിജ്ഞാസയും ചര്‍ച്ചയുമാണ് അതിന് കാരണമായി കണക്കാക്കേണ്ടത്. ഈ വിഭാഗത്തില്‍ മിത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള രേഖ പലപ്പോഴും മങ്ങുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരു മുനമ്പില്‍ നിര്‍ത്തുകയും ചെയ്യുന്നു. പാരാനോര്‍മല്‍ അന്വേഷകനായ 54 കാരനായ ഡാന്‍ റിവേര, പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലുള്ള തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഏറ്റവും ശപിക്കപ്പെട്ട വസ്തുക്കളില്‍ ഒന്നായി അന്നബെല്‍ എന്ന പാവ. ഡാന്‍ റിവേരയെ കാണാതായ ദിവസം അന്നാബെന്‍ പാവയെ Read More…

Oddly News

ദൂരെ ജോലിക്ക് പോയ കാമുകന്റെ പൂര്‍ണ്ണകായ പാവയെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ച് 52 കാരി…! പിന്നെയാണ് ട്വിസ്റ്റ്

ദൂരെ സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കാന്‍ പോയ കാമുകന്റെ അസാന്നിദ്ധ്യം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് അതുമായി ജീവിച്ച് കാമുകി. ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ നിന്നുള്ള 52 കാരിയായ ഗെയ്ല്‍ ലിന്‍ ബ്രാഗറിയാണ് കാമുകന്റെ സാന്നിദ്ധ്യം പാവയില്‍ കണ്ടെത്തുന്നത്. കാമുകന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കമുള്ള പാവയെയാണ് ഇവര്‍ നിര്‍മ്മിച്ചത്. വീട്ടില്‍ കാമുകനുള്ളത് പോലെ തോന്നിക്കാന്‍ അവര്‍ അതിനെ തനിക്ക് സമീപം അതിനെ ഇരുത്തുകയും കിടത്തുകയുമൊക്കെ ചെയ്യുന്ന ഗെയ്ല്‍ രാത്രിയില്‍ പാവയ്‌ക്കൊപ്പം തങ്ങളുടെ കിടക്കയില്‍ ഉറങ്ങുകയും ചെയ്യുന്നു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. Read More…